Webdunia - Bharat's app for daily news and videos

Install App

കടലിന് ചൂട് വർധിക്കുന്നു, കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത !

Webdunia
വെള്ളി, 26 ജൂലൈ 2019 (16:50 IST)
കടലിൽ കൂറ്റൻ തിരമാലകൾ ആഞ്ഞടിക്കാനുള്ള സാധ്യത വർധിക്കുന്നതായി ഞെട്ടിക്കുന്ന കണ്ടെത്തൽ. ആഗോള താപനം കടലിൽ ഉണ്ടാക്കുന്ന മാറ്റമാണ് അപകടകരമായ തിരമാലകൾ ഉണ്ടാകുന്നതിന് കാരണമാകുന്നത് എന്നാണ് പഠനം വ്യക്തമാക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് അഗോള താപനം കടലിൽ അപകടകരമായ മാറ്റമുണ്ടാക്കുന്നതായി കണ്ടെത്തിയത്, 
 
ആഗോള താപനത്തെ തുടർന്ന് സമുദ്രോപരിതലത്തിലെ ചൂട് വർധിച്ചുവരുന്നതാണ് ഇതിന് കാരണമായി മാറുന്നത്. 1948മുതലുള്ള വിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ആഗോള താപനത്തെ തുടർന്ന് ഓരോ വർഷവും തിരമാലകളുടെ ശക്തിയിൽ 0.4 ശതമാനം വർധനവുണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്തി. മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളും ഇതിന് ആക്കം കൂട്ടുന്നുണ്ട്.
 
കാറ്റിൽനിന്നുള്ള ഊർജ്ജമാണ് തിരമാലകളുടെ ശക്തിക്ക് പിന്നിൽ. സമുദ്ര ഉപരിതലത്തിലെ ചൂട് വർധിക്കുന്നതോടെ തിരമാലകളുടെ ചലനത്തിലും ശക്തിയിലും വർധനവുണ്ടകുന്നു എന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. കാറ്റിന്റെ പാറ്റേർണിൽ വരുന്ന മാറ്റവും ഇതിൽ നിർണായക ഘടകമായി മാറുന്നു. തീരപ്രദേശങ്ങളെയും ദ്വിപുകളെയുമാണ് ഇത് ഗുരുതരമായി ബാധിക്കുക.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments