ഈ ദിവസം ജനിച്ചവർ ഭാഗ്യശാലികൾ !

ബുധന്‍, 24 ജൂലൈ 2019 (20:01 IST)
പിറന്ന ദിവസവും നാളും എല്ലാം നമുക്ക് പ്രധാനമാണ്. ജനിച്ച ദിവസത്തേക്കാൾ ജനിച്ച നാളിനാണ് മലയാളികൾ പൊതുവെ പ്രാധാന്യ കൊടുത്തിരുന്നത് എങ്കിലും ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജന്മദിനത്തിനും ഇപ്പോൾ ആത്ര തന്നെ പ്രാധാന്യം കണക്കാക്കി വരുന്നുണ്ട്.
 
ആഴ്ചയിലെ ഓരോ ദിവസം പിറക്കുന്നവർക്കും ഓരോ ഫലമാണ് എന്നാണ് വിശ്വാസം. ആഴ്ചയിലെ ആദ്യ ദിവസമായ തിങ്കലാഴ്ച ജനിച്ചവർ ഭാഗ്യവാന്മാരാണ് എന്നാണ് പറയുന്നത്, സമ്പത്തും സമൃദ്ധിയും ഐശ്വര്യവും ഇവർക്ക് സദാ ഉണ്ടാകും.
 
തിങ്കളാഴ്ചകളിൽ ജനിച്ചവർക്ക് ഒരിക്കലും ആഹാരത്തിന് അല്ലലുണ്ടാകില്ല. തിങ്കളാഴ്ച തന്നെയാണ് പിറന്നാൾ വരുന്നത് എങ്കിൽ ആ വർഷം മുഴും ഇത്തരക്കാർക്ക് ശുഭമായിരിക്കും. ഇത്തരക്കാർ ജീവിതത്തിൽ വലിയ സാമ്പത്തിക നേട്ടം കൈവരിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പിറന്നാൾ ദിനത്തിൽ കഴിപ്പിക്കേണ്ട ഉചിതമായ വഴിപാട് ഏത്?