ഹെയ്തി പ്രസിഡന്റിനെ വെടിവച്ചത് 12 തവണ, കണ്ണ് പുറത്തേക്ക് തള്ളി; ഭയാനക കാഴ്ച

Webdunia
വെള്ളി, 9 ജൂലൈ 2021 (19:56 IST)
ഹെയ്തി പ്രസിഡന്റ് ജൊവെനല്‍ മോസെയെ അക്രമികള്‍ വെടിവച്ചത് 12 തവണ. ശരീരത്തില്‍ നിന്ന് 12 ബുള്ളറ്റുകള്‍ കിട്ടിയെന്നാണ് പൊലീസ് പറയുന്നത്. മോസെയുടെ കണ്ണ് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു. അതിഭയാനകമായ കാഴ്ചയാണ് കണ്ടതെന്ന് പൊലീസ് പറയുന്നു. 
 
28 പേരടങ്ങുന്ന അക്രമിസംഘത്തെയാണ് പൊലീസ് പിടികൂടിയത്. 26 കൊളംബിയന്‍ സൈനികരും രണ്ട് ഹെയ്തിയന്‍ അമേരിക്കന്‍ സ്വദേശികളുമാണ് പിടിയിലായത്. ഹെയ്തി തലസ്ഥാനമായ പോര്‍ട്ടോ പ്രിന്‍സിലെ ഒരു വീട്ടില്‍ നടന്ന വെടിവെയ്പ്പിലാണ് ഭൂരിഭാഗം പേരും പിടിയിലായത്. നാട്ടുകാരും പൊലീസിനൊപ്പം ചേര്‍ന്നാണ് അക്രമികളെ കീഴടക്കിയത്. എട്ട് പേരെ ഇനിയും പിടികൂടാനുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. 
 
ബുധനാഴ്ച പുലര്‍ച്ചെ ഒരു സംഘം തോക്കുധാരികള്‍ പ്രസിഡന്റിന്റെ വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. പ്രസിഡന്റ് ജൊവെനെല്‍ മോസെയെ വെടിവെച്ച് കൊന്നു. ഭാര്യക്കും പരുക്കേറ്റിട്ടുണ്ട്. അഴിമതിക്കെതിരെയുള്ള പ്രസിഡന്റിന്റെ പോരാട്ടമാണ് അക്രമികളെ പ്രകോപിതരാക്കിയതെന്നാണ് റിപ്പോര്‍ട്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments