Select Your Language

Notifications

webdunia
webdunia
webdunia
webdunia

യൂറോപ്പില്‍ ചൂട് കനക്കുന്നു; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഇറ്റലി

Heat warning in Europe

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജൂലൈ 2023 (08:26 IST)
യൂറോപ്പില്‍ ചൂട് കനക്കുന്നു. പ്രധാനപ്പെട്ട പല നഗരങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തുന്നത്. അതേസമയം ഇറ്റലിയില്‍ റോം ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട 16 നഗരങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സ്പാനിഷ് ദ്വീപായ ലാ പാല്‍മയില്‍ ഉഷ്ണതരംഗം മൂലം കാട്ടുതീ പടര്‍ന്നിട്ടുണ്ട്.
 
ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളിലാണ് ചൂട് കനക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കര്‍ക്കടകമാസ പൂജയ്ക്കായി ശബരിമല അയ്യപ്പക്ഷേത്ര നട തുറന്നു