Select Your Language

Notifications

webdunia
webdunia
webdunia
webdunia

യുക്രെയ്‌ൻ-റഷ്യ പ്രതിസന്ധി‌ 242 വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു

യുക്രെയ്‌ൻ-റഷ്യ പ്രതിസന്ധി‌ 242 വിദ്യാർഥികളെ കൂടി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചു
, ബുധന്‍, 23 ഫെബ്രുവരി 2022 (21:05 IST)
റഷ്യ-യുക്രെയ്‌ൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യുക്രെയ്‌നിൽ നിന്നും 242 വിദ്യാർഥികളെ കൂടി തിരിച്ചെത്തിച്ചു.ഡ്രീംലൈനര്‍ ബി-787 വിമാനത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലാണ് യുക്രൈനിൽ നിന്നുള്ള വിദ്യാർഥിസംഘം തിരിച്ചെത്തിയത്.
 
സംഘര്‍ഷസാധ്യത രൂക്ഷമായ പശ്ചാത്തലത്തില്‍ യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഇന്ത്യന്‍ എംബസി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി 25, 27, മാര്‍ച്ച് 6 എന്നീ ദിവസങ്ങളിലാവും നാല് വിമാനങ്ങള്‍ ഡല്‍ഹിയിലേക്ക് സര്‍വീസ് നടക്കുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുദ്ധഭീതി ക്രൂഡ് വില ഉയർത്തും, പണപ്പെരുപ്പമുണ്ടാകും, ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയേയും ബാധിക്കും