Webdunia - Bharat's app for daily news and videos

Install App

മോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയായി ഇന്‍സ്റ്റഗ്രാം താരത്തിന്റെ ഫോട്ടോ തെറ്റായി പോസ്റ്റ് ചെയ്തു; ന്യൂയോര്‍ക്ക് പൊലീസിനെതിരെ 220 കോടിയുടെ നഷ്ടപരിഹാരത്തിന് കേസ്

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 16 മാര്‍ച്ച് 2022 (15:05 IST)
മോഷണക്കേസിലെ പിടികിട്ടാപ്പുള്ളിയായി ഇന്‍സ്റ്റഗ്രാം താരത്തിന്റെ ഫോട്ടോ തെറ്റായി പോസ്റ്റ് ചെയ്തതിന് ന്യൂയോര്‍ക്ക് പൊലീസിനെതിരെ 220 കോടിയുടെ നഷ്ടപരിഹാരത്തിന് കേസ്. 31കാരിയായ ഇവ ലോപ്പസ് സ്റ്റംബിളിന്റെ ഫോട്ടോയാണ് പൊലീസ് മാറി നല്‍കിയത്. ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. 
 
ഞാനാദ്യം വിചാരിച്ചത് ഇത് ഫേക്ക് എന്നാണ്. പൊലീസ് എന്റെ ഫോട്ടോ ഇത്തരത്തില്‍ കൊടുത്തത് വിശ്വാസിക്കാനാകുന്നില്ലെന്നും ലോപ്പസ് പറഞ്ഞു. ഇത് ലോകം മൊത്തം പ്രചരിച്ചുകഴിഞ്ഞു. ഇതെന്നെ കള്ളിയും വേശ്യയുമായി ചിത്രീകരിച്ചെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രതിമാസം 3000രൂപ കിട്ടും! നിങ്ങള്‍ യോഗ്യരാണോ

നെയ്യാറ്റിന്‍കരയില്‍ ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി

എം ടി വാസുദേവന്‍ നായരുടെ ആരോഗ്യസ്ഥിതിയില്‍ അത്ഭുതകരമായ പുരോഗതിയെന്ന് സംവിധായകന്‍ ജയരാജ്

പ്ലസ്ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബുവിനെ സിപിഎം നേതാവ് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണം പുറത്ത്

അടുത്ത ലേഖനം
Show comments