International Men's Day 2025: പുരുഷന്‍മാര്‍ക്കായി ഒരു ദിനം

പുരുഷന്മാരുടെ മാനസിക - ശാരീരിക ക്ഷേമം, ലിംഗ സമത്വം തുടങ്ങിയവയും ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് നവംബര്‍ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നത്

രേണുക വേണു
ബുധന്‍, 19 നവം‌ബര്‍ 2025 (09:15 IST)
International Men's Day 2025

International Men's Day 2025: ഇന്ന് അന്താരാഷ്ട്ര പുരുഷദിനം. പുരുഷകേന്ദ്രീകൃതമായ ലോകത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രശ്നങ്ങളും ഏറെ ചര്‍ച്ചയാവുമ്പോള്‍ പലപ്പോഴും പുരുഷന്മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമൂഹം അവസരം കണ്ടെത്താറില്ല. 
 
പുരുഷന്മാരുടെ മാനസിക - ശാരീരിക ക്ഷേമം, ലിംഗ സമത്വം തുടങ്ങിയവയും ബന്ധപ്പെട്ട വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യാനാണ് നവംബര്‍ 19 അന്താരാഷ്ട്ര പുരുഷ ദിനമായി ആചരിക്കുന്നത്. പലപ്പോഴും സ്ത്രീകളേക്കാള്‍ വൈകാരിക പക്വത കുറവാണ് പുരുഷന്‍മാര്‍ക്ക്. എന്നാല്‍ ഈ വിഷയം അഡ്രസ് ചെയ്യാതെ പോകുന്നത് പല മാനസിക പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. 
 
90കളിലാണ് പുരുഷന്മാര്‍ക്കായി പ്രത്യേകദിനമെന്ന ആശയം ഉടലെടുത്തത്. പുരുഷന്മാരുടെ നേട്ടങ്ങള്‍ അംഗീകരിക്കാനും അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാനുമായി ഒരു ദിവസമെന്ന നിലയില്‍ 1992 മുതലാണ് പുരുഷദിനം ആഘോഷിക്കപ്പെട്ടു തുടങ്ങിയത്. 90കളില്‍ യുഎസിലെയും യൂറോപ്പിലെയും ചില സംഘടനകളാണ് പുരുഷദിനം ആദ്യം ആഘോഷിച്ചിരുന്നത്. ഇത് ഫെബ്രുവരിയിലായിരുന്നു. 2009 മുതല്‍ ആഗോളതലത്തില്‍ നവംബര്‍ 19 അന്താരാഷ്ട്ര പുരുഷദിനമായി മാറി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments