Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടിവസ്ത്രം ബലാത്സംഗത്തിന് അനുമതി നൽകുന്നതെന്ന് കോടതിയിൽ പരാമർശം; ബലാത്സംഗം ചെയ്യപ്പെടാൻ സമ്മതം എന്ന് ശരീരത്തിലെഴുതി, അർധനഗ്നരായി തെരുവിലിറങ്ങി യുവതികൾ !

അടിവസ്ത്രം ബലാത്സംഗത്തിന് അനുമതി നൽകുന്നതെന്ന് കോടതിയിൽ പരാമർശം; ബലാത്സംഗം ചെയ്യപ്പെടാൻ സമ്മതം എന്ന് ശരീരത്തിലെഴുതി, അർധനഗ്നരായി തെരുവിലിറങ്ങി യുവതികൾ !
, വെള്ളി, 23 നവം‌ബര്‍ 2018 (13:54 IST)
ഐർലൻഡ്: ബലാത്സം,ഗക്കേസുകളിലും ലൈംഗിക പരതികളിലും ഐർലൻഡ് കോടതികളിൽ ഇരകൾക്കെതിരെ നടത്തുന്ന മോഷം പരാമർശങ്ങളിൽ പ്രതിഷേധിച്ച് ഒരുകൂട്ടം യുവ മോഡലുകൾ അടിവസ്ത്രം അണിഞ്ഞും കയ്യിൽ പിടിച്ചും തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബലാത്സംഗത്തിനിരയാക്കപ്പെട്ട 17കാരിക്ക് കോടതിയിൽ നിന്നും നേരിടേണ്ടിവന്ന മോഷം പരാമർശത്തെ തുടർന്നാണ് യുവതികളുടെ പ്രതിഷേധം.
 
17കാരി ബലാത്സംഗത്തിന് ഇരയാക്കപ്പപ്പെട്ട കേസിൽ പെൺകുട്ടി ധരിച്ച അടിവസ്ത്രം ബലാത്സംഗത്തിന് സമ്മതമേകുന്ന സൂചയോടുകൂടിയുള്ളതയിരുന്നു എന്ന് പ്രതിയായ  27കാരന്റെ അഭിഭാഷൻ കോടതിയിൽ വാദിച്ചിരുന്നു. ഈ അടിവസ്തം അഭിഭാഷകൻ കോടതിയിലും, പിന്നീട് സാമൂഹ്യ മാധ്യമങ്ങൾ വഴിയും പ്രചരിപ്പിച്ചിരുന്നു. 
 
ഇതിനെതിരെ കോടതി നിലപാട് സ്വീകരിക്കാത വന്നതോടെയാണ് അടിവസ്ത്രങ്ങളിലും ശരീരത്തിലും ദിസ് ഇസ് നോട്ട് കൺസന്റ് എന്നെഴുതിവച്ച് യുവ മോഡലുകൾ തെരുവിലിറങ്ങയത്. ബലാസംഗം ചെയ്യപ്പെടാൻ സമ്മതം എന്നും മോഡലുകൾ ശരീരത്തിൽ കുറിച്ചിരുന്നു. കോടതിയിൽ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് നിരവധി സ്ത്രീകൾ തങ്ങളുടെ അടിവസ്ത്രങ്ങൾ #ThisisNotConsent എന്ന ഹാഷ്ടാഗിലൂടെ തങ്ങളുടെ അടിവസ്ത്രങ്ങൾ സമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്നലെ രാത്രി ഒരു കുട്ടി ജനിച്ചു, ട്രാൻസ്‌ജെൻഡർ ആണ്, ഉടൻ പേരുമിട്ടു ‘പികെ ഷിബു‘!- ട്രാൻസ്‌ജെൻഡറുകളെ അപമാനിച്ച് ബിജെപി പ്രവർത്തകൻ