Webdunia - Bharat's app for daily news and videos

Install App

ക്യാബേജ് വാങ്ങാൻ പോയതാണ്, ഈ വീട്ടമ്മ തിരിച്ചെത്തിയത് കോടീശ്വരിയായി !

Webdunia
ശനി, 8 ഡിസം‌ബര്‍ 2018 (19:29 IST)
ക്യാബേജ് വാങ്ങനായി വീട്ടിൽനിന്നും കടയിലേക്ക് പോയ വിട്ടമ്മ തിരികെയെത്തിയത് കോടീശ്വരിയായി. ആർക്കും അത്ഭുതം തോന്നും. മിനിറ്റുകൾകൊണ്ടാണ് വനീസ വാർഡ് എന്ന അമേരിക്കക്കാരി വീട്ടമ്മ കോടിശ്വരിയായത്.  
 
അച്ഛന്റെ നിർദേശപ്രകാരമാണ് വനീസ ക്യാബേജ് വാങ്ങാനായി കടയിൽ പോയത്. ക്യാബേജ് വാങ്ങി ബക്കിവന്ന പൈസക്ക് കടയിൽനിന്നും ഒരു വിൻ എ സ്പിൻ സ്ക്രാച്ച് ഓഫ് ലോട്ടറി ടിക്കറ്റ് കൂടി ഇവർ എടുത്തു.നേരെ വീട്ടിൽ തിരിച്ചെത്തി. 
 
ക്യാബേജ് അടുക്കളിൽ കൊണ്ടുപോയി വച്ച് ലോട്ടറി ടിക്കറ്റ് സ്ക്രാച്ച് ചെയ്ത വനീസ് ഞ്ഞെട്ടി. അടിച്ചത് ഒന്നും രണ്ടുമല്ല ടിക്കറ്റിലെ ഒന്നാം സമ്മാനമായ 2,25000  ഡോളർ. ഇന്ത്യൻ രൂപയിലേക്ക് കൺ‌വേർട്ട് ചെയ്താൽ ഇത് ഏക്കദേശം ഒന്നര കോടീലധികം വരും. 
 
ലോട്ടറിയടിച്ച തുക താൻ ജോലിയിൽനിന്നും വിരമിച്ച ശേഷം ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വനീസ് വാർഡ് പറഞ്ഞു. ഈ തുക ഉപയോഗിച്ച് ഡിസ്നി വേൾഡിലേക്ക് ഒരു യാത്ര നടത്താൻ ആഗ്രഹിക്കുന്നതായും ഈ വീട്ടമ്മ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അഫാന്‍റെ നില ഗുരുതരം: അതിജീവിച്ചേക്കാം, പക്ഷേ ജീവിതകാലം മുഴുവന്‍ കോമയിലായിരിക്കും

കൈക്കൂലി: പുതുശേരി പഞ്ചായത്ത് ഓവർസിയർ പിടിയിൽ

മസില്‍ പെരുപ്പിക്കാന്‍ കുത്തിവയ്‌പ്പെടുത്തു; റഷ്യന്‍ ഹള്‍ക്ക് എന്നറിയപ്പെടുന്ന 35കാരനായ ബോഡി ബില്‍ഡര്‍ അന്തരിച്ചു

Kerala Weather: പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു, പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരും; ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്കു സാധ്യത

എല്ലാ തര്‍ക്കങ്ങളും പരിഹരിക്കണം: ഇന്ത്യയുമായി സമാധാന ചര്‍ച്ചയ്ക്ക് താല്‍പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാന്‍

അടുത്ത ലേഖനം
Show comments