Webdunia - Bharat's app for daily news and videos

Install App

വിമാനത്തില്‍ നിന്ന് 984 അടി താഴെ വീണിട്ടും ഒന്നും പറ്റാതെ ഐഫോണ്‍ സിക്സ് എസ്

ശ്രീനു എസ്
വെള്ളി, 18 ഡിസം‌ബര്‍ 2020 (12:45 IST)
വിമാനത്തില്‍ നിന്ന് 984 അടി താഴെ വീണ ഐഫോണ് ഒരുകേടുപാടും പറ്റാതെ തിരിച്ചുകിട്ടി. ബ്രസീലിയന്‍ ഡോക്യുമെന്ററി സംവിധായനായ ഏണസ്റ്റോ ഗാലിയോട്ടോയുടെ ഐഫോണാണ് ചെറുവിമാനത്തില്‍ നിന്ന് 984 അടി താഴെ വീണത്. വിമാനത്തിന്റെ വിന്‍ഡോ വഴി ചിത്രങ്ങള്‍ എടുക്കുമ്പോഴാണ് അദ്ദേഹത്തിന്റെ കൈയില്‍ നിന്ന്  ഐഫോണ്‍ താഴെ വീണത്. റിയോഡി ജനീറയിലെ കാബോ ഫ്രിയോ ബീച്ചിന്  മുകളില്‍ വച്ചാണ് ഐഫോണ്‍ താഴെ വീണത്. 
   
ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കരുതുയെങ്കിലും ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച് ഫോണ്‍ കിടക്കുന്ന സ്ഥലം കണ്ടുപിടിച്ചപ്പോള്‍ ശെരിക്കും ഞട്ടിപ്പോയെന്നാണ് അദ്ദേഹം പറഞ്ഞത്. ഫോണിന് കേടുപാടുകള്‍ ഒന്നും പറ്റിയില്ലെന്ന് മാത്രമല്ല മനോഹരമായ ദൃശ്യങ്ങള്‍ കൂടി ലഭിച്ചു എന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Ibrahim Kutty Supports M Swaraj: അന്ന് സ്വരാജിനെതിരെ വോട്ട് ചോദിച്ചു, ഇന്ന് സ്വരാജിന്റെ ജയത്തിനായി നിലമ്പൂരില്‍; ഞെട്ടിച്ച് മമ്മൂട്ടിയുടെ അനിയന്‍

Israeli PM Says Iran Wants To Kill Trump: 'അദ്ദേഹമാണ് അവരുടെ മുഖ്യശത്രു'; ഇറാന്റെ ലക്ഷ്യം ട്രംപിനെ ഇല്ലാതാക്കുകയെന്ന് നെതന്യാഹു

Kerala Weather Live Updates: പെരുമഴ തുടങ്ങി, അപകടകരമായ രീതിയില്‍ കാറ്റിനു സാധ്യത; വേണം അതീവ ജാഗ്രത

Ayyan Kali Death Anniversary: ജൂണ്‍ 18, അയ്യങ്കാളി ചരമദിനം

Israel - Iran Conflict: കൈവിട്ട കളിയുമായി ഇസ്രയേല്‍, പലിശസഹിതം മറുപടി നല്‍കാന്‍ ഇറാന്‍; കുട്ടികളിയായി കണ്ട് യുഎസ് !

അടുത്ത ലേഖനം
Show comments