Webdunia - Bharat's app for daily news and videos

Install App

ഹിജാബ് പ്രക്ഷോഭത്തെ പിന്തുണച്ചു, ഓസ്കർ നേടിയ ചിത്രത്തിലെ നടി ഇറാനിൽ അറസ്റ്റിൽ

Webdunia
ഞായര്‍, 18 ഡിസം‌ബര്‍ 2022 (18:04 IST)
പ്രമുഖ ഇറാനിയൻ നടി തരാനെ അലിദുസ്തി അറസ്റ്റിൽ. ഹിജാബ് പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചതിൻ്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭത്തെ പറ്റി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഓസ്കർ പുരസ്കാരം നേടിയ ദ സെയിൽസ്മാൻ സിനിമയിലാണ് അലി ദുസ്തി അഭിനയിച്ചത്.
 
പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തിയെന്ന് ആരോപിച്ച് വധിശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് തരാനെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. നേരത്തെ പ്രതിഷേധത്തിൽ പിന്തുണയറിയിച്ച കളിക്കാർ, സിനിമാതാരങ്ങൾ എന്നിവരെയെല്ലാം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് വന്നിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഓഹരിവിപണിക്ക് നാളെ പ്രത്യേക വ്യാപാരം, കാരണം എന്തെന്നറിയാം

മലപ്പുറത്തും വയനാട്ടിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വരും ദിവസങ്ങളില്‍ ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ട്

300 ഗ്രാം ബിസ്ക്കറ്റ് പാക്കിൽ 249 ഗ്രാം മാത്രം, ബിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കോഴിക്കോട് പ്രമേഹ രോഗിയായ 17കാരി മരിച്ചു; മരണം വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതിന് പിന്നാലെ

അടുത്ത ലേഖനം
Show comments