Webdunia - Bharat's app for daily news and videos

Install App

ഇറാന് ഇനി ആണവായുധം നിർമിക്കാനാവില്ല, അതിനാവശ്യമുള്ളതെല്ലാം യുഎസ് നശിപ്പിച്ചു, അവകാശവാദവുമായി അമേരിക്ക

അഭിറാം മനോഹർ
ചൊവ്വ, 24 ജൂണ്‍ 2025 (13:04 IST)
ഇറാനിലെ അമേരിക്കയുടെ ആക്രമണം ഫലവത്തായെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഇറാന്‍ ആണവായുധ നിര്‍മാണത്തിന്റെ അവസാനഘട്ടത്തിലായിരുന്നുവെന്നും ഈ സമയത്തുണ്ടായ അമേരിക്കന്‍ ആക്രമണം അവരുടെ പദ്ധതികള്‍ നശിപ്പിച്ചതായും വാന്‍സ് പറഞ്ഞു.
 
തിങ്കളാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു വാന്‍സിന്റെ അവകാശവാദം. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു. ആ സമയത്താണ് യുഎസ് വ്യോമസേന ആക്രമണം നടത്തിയത്. ഇതില്‍  അവരുടെ ആണവകേന്ദ്രങ്ങള്‍ ഞങ്ങള്‍ തകര്‍ത്തു. വാന്‍സ് പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഇറാനിലെ മൂന്ന് ആണവകേന്ദ്രങ്ങളില്‍ യുഎസ് വ്യോമസേന ബോംബിട്ടത്. നതാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ദോ ആണവകേന്ദ്രങ്ങള്‍ക്ക് നേരെയാണ് യു എസ് ആക്രമണമുണ്ടായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

Malaysia Airlines: സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ? മലേഷ്യ എയര്‍ലൈന്‍സ് ഒപ്പമുണ്ട്

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍

Economic Bunker Buster Bill: റഷ്യയിൽ നിന്നും എണ്ണയും ഗ്യാസും വാങ്ങുന്നുണ്ടോ?, പുട്ടിന് പണി കൊടുക്കാനൊരുങ്ങി അമേരിക്ക, ഇന്ത്യയ്ക്കും ചൈനയ്ക്കും തിരിച്ചടി

വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന ആരോപണം നിഷേധിച്ച് ഇറാന്‍; ഇസ്രയേല്‍ മുന്നറിയിപ്പ് സൈറണ്‍ മുഴക്കി

മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയിലെ ട്രെയിനുകള്‍ വൃത്തിയുള്ളതാകും: പോര്‍ട്ടബിള്‍ ഹൈ പ്രഷര്‍ മെഷീനുകള്‍ അവതരിപ്പിച്ച് റെയില്‍വേ

അടുത്ത ലേഖനം
Show comments