Webdunia - Bharat's app for daily news and videos

Install App

ഐഎസിൽ ചേർന്നവർക്ക് പണി കിട്ടി തുടങ്ങി; കാസർഗോഡ്കാരൻ ഹഫീസ് കൊല്ലപ്പെട്ടു?

ഐഎസ് ഭീകരർ സ്വഭാവം കാണിച്ച് തുടങ്ങി; ഒരു മലയാളി കൊല്ലപ്പെട്ടു?

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (12:04 IST)
ഭീകരസംഘടന ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന് കരുതപ്പെടുന്ന മലയാളികളിലൊരാള്‍ കൊല്ലപ്പെട്ടതായി വിവരം. കാസര്‍ക്കോട് പടന്ന സ്വദേശി ഹഫീസ് ആണ് അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടത്. ടെലഗ്രാം വഴി പടന്നയിയിലുള്ള ഒരാള്‍ക്കാണ് ഇദ്ദേഹം കൊല്ലപ്പെട്ടതായി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്നലെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെടുവെന്നാണ് വിവരമെന്ന് മീഡിയാ വണ്‍ ടിവി റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല.
 
ഇന്ത്യയില്‍നിന്ന് എത്തുന്നവരെ യുദ്ധഭൂമിയിലേക്ക് അയയ്ക്കാതെ അഫ്ഗാനില്‍ വിട്ട് യുദ്ധമുറകളിലും ബോംബുനിര്‍മാണത്തിലും പരിശീലനം നല്‍കി നാട്ടിലേക്ക് അയക്കുകയാണ് ചെയ്യുന്നത്. എട്ടു കുട്ടികളടക്കം 21 പേരാണ് അഫ്ഗാനിസ്താനിലേക്ക് പോയത്. ഔദ്യോഗിക കണക്കുപ്രകാരം 67 ഇന്ത്യക്കാര്‍ ഐ എസ്സില്‍ ചേര്‍ന്നിട്ടുണ്ട്. എന്നാല്‍, യഥാര്‍ഥത്തില്‍ ഐ എസ്സില്‍ ചേര്‍ന്നവരുടെ എണ്ണം ഇതിലും എത്രയോ കൂടുതലാണ്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ബൈക്കും കാറും ഒക്കെ ട്രെയിനില്‍ കൊണ്ടുപോകണോ? എന്തൊക്കെയാണ് നടപടികള്‍

വഖഫ് ഭൂമി പ്രശ്‌നത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ക്ക് ഇരട്ടത്താപ്പ്: വി മുരളീധരന്‍

ആയുഷ്മാന്‍ ഭാരത് യോജന പദ്ധതി; ആര്‍ക്കൊക്കെ ഗുണം ലഭിക്കില്ല!

വിവാഹം നിയമപരം അല്ലെങ്കിൽ ഗാർഹിക പീഡനക്കുറ്റം നിലനിൽക്കില്ലെന്ന് ഹൈക്കോടതി

പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

അടുത്ത ലേഖനം
Show comments