Webdunia - Bharat's app for daily news and videos

Install App

''ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല'' - മുഖ്യമന്ത്രി പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ലെന്ന് പിണറായി വിജയൻ

Webdunia
ഞായര്‍, 26 ഫെബ്രുവരി 2017 (11:43 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിലപാട് തിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു മാധ്യമത്തിൽ ഗൂഢാലോചനയില്ലെന്നു വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ചാണു താൻ പറഞ്ഞത് അല്ലാതെ ഗൂഢാലോചനയില്ലെന്നു താന്‍ തറപ്പിച്ചു പറയുകയല്ല ചെയ്തതെന്നും മുഖ്യതെന്നും അദ്ദേഹം പറഞ്ഞു. 
 
കാള പെറ്റെന്നു കേൾക്കുമ്പോളേക്കും കയറെടുക്കുന്ന സ്വഭാവമാണ് പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയുടെത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പരിപാടിയിലാണു ഗൂഢാലോചനയില്ലെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ഈ പരാമർശം വലിയ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം കോടതിയിൽ ഈ കേസിൽ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്നാണ് ഇന്നു മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി വിശദീകരണം നൽകിയത്.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

HMPV: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് ഇതുവരെ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടില്ല; ആശങ്ക വേണ്ട

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് മാത്രം നാല് ലക്ഷം തീര്‍ത്ഥാടകരുടെ വര്‍ധന; വരുമാനം 297 കോടി !

വീട്ടുടമസ്ഥരുടെ ശ്രദ്ധയ്ക്ക്, ഒരു ചെറിയ പിഴവ് നിങ്ങളുടെ വാടകക്കാരനെ വീട്ടുടമയാക്കും! ഈ റെന്റല്‍ പ്രോപ്പര്‍ട്ടി നിയമങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുക

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവ്

ഭരണം മാറി, രാഷ്ട്രപിതാവിനെ മാറ്റി ബംഗ്ലാദേശ്

അടുത്ത ലേഖനം
Show comments