Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; ഐഎസ്‌ ഭീകരന്‍ അറസ്റ്റില്‍

ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച ഐഎസ്‌ ഭീകരന്‍ അറസ്റ്റില്‍

അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമം; ഐഎസ്‌ ഭീകരന്‍ അറസ്റ്റില്‍
, തിങ്കള്‍, 3 ഏപ്രില്‍ 2017 (11:58 IST)
അമേരിക്കന്‍ പാസ്‌പോര്‍ട്ടുമായി ഇന്ത്യയിലേക്ക് കടയ്ക്കാന്‍ ശ്രമിച്ച ഐഎസ്‌ഐഎസ് ഭീകരന്‍‌മാര്‍ അറസ്റ്റില്‍. കാഠ്മണ്ഡു വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഇന്ത്യയില്‍ ഇയാള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകളും മറ്റ് പ്രധാന രേഖകളും പൊലീസിന് കണ്ടെടുത്തിട്ടുണ്ട്. 
 
സംഭവത്തില്‍ അമേരിക്കന്‍ ഏജന്‍സികള്‍ ഇയളെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഇയാളുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഇതുവരെ പൊലീസിന് വ്യക്തമായിട്ടില്ല. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുപ്രീംകോടതി നൽകിയത് എട്ടിന്റെ പണി; മദ്യവിൽപ്പനയിലെ പ്രതിസന്ധി നേരിടാൻ വഴി തേടി സർക്കാർ, സർവകക്ഷി യോഗം വിളിക്കാൻ സാ‌ധ്യത