Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു

ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 6 ഡിസം‌ബര്‍ 2023 (08:47 IST)
ഗാസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 16000 കടന്നു. ഇതുവരെ 16248 പേര്‍ക്കാണ് സംഘര്‍ഷത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് ഇസ്രയേല്‍ അറിയിച്ചു. നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണങ്ങളില്‍ ചുരുങ്ങിയത് 50 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. 
 
അതേസമയം ഗാസയില്‍ നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് സുരക്ഷിതമേഖലകള#് സൃഷ്ടിക്കാന്‍ സാധ്യമല്ലെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സോജില ചുരത്തിൽ വാഹനാപകടം, കേരളത്തിൽനിന്നുള്ള ഏഴ് വിനോദസഞ്ചാരികൾ മരിച്ചു