Webdunia - Bharat's app for daily news and videos

Install App

ഇതും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കാണ്; ട്രംപാണോ മോദിയാണോ കളിച്ചതെന്ന് വ്യക്തമല്ല - പാകിസ്ഥാന്‍ വെള്ളം കുടിക്കുന്നു!

ട്രംപാണോ മോദിയാണോ കളിച്ചതെന്ന് വ്യക്തമല്ല; ഹാഫിസ് സെയ്‌ദ് വിഷയത്തില്‍ പാകിസ്ഥാന്‍ വെള്ളം കുടിക്കുന്നു!

Webdunia
ബുധന്‍, 1 ഫെബ്രുവരി 2017 (18:03 IST)
മുംബൈയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാത്ത് ഉദവ തലവനുമായ ഹാഫിസ് സെയ്‌ദിനെതിരെ എഫ്ഐആർ രജിസ്‌റ്റര്‍ ചെയ്യുമെന്ന് പാകിസ്ഥാന്‍. അതേസമയം, ഏത് കേസിലാണ് സെയ്‌ദിനെതിരെ കേസ് എടുക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

ഇതിനിടെ സെയ്‌ദിനെ വീട്ടുതടങ്കലിലാക്കിയതിനെതിരെ നിര്‍വധി സംഘടനകള്‍ രംഗത്തെത്തി. അമേരിക്കയുടെയും ഇന്ത്യയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പാക് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് പാകിസ്ഥാൻ തെഹ്‌രീക്ക് ഇ ഇൻസാഫ് പാർട്ടി നേതാവ് മഹമദൂർ റഷീദ് അഭിപ്രായപ്പെട്ടു.

സെയ്‌ദിനെ വീട്ടുതടങ്കലിലാക്കിയത് ഡൊണാള്‍ഡ് ട്രംപിന്റെ നടപടികളെ ഭയന്നാണെന്നും ഇന്ത്യയുടെ സമ്മര്‍ദ്ദ നീക്കങ്ങളില്‍ പാകിസ്ഥാന്‍ അടിമപ്പെട്ടുവെന്നും വിവിധ പാക് സംഘടനകള്‍ വ്യക്തമാക്കി.   

വായിക്കുക

bayern vs auckland city:ക്ലബ് ലോകകപ്പില്‍ വന്ന് പെട്ടത് ബയേണിന്റെ മുന്നില്‍, ഓക്ലന്‍ഡ് സിറ്റിക്കെതിരെ അടിച്ചുകൂട്ടിയത് 10 ഗോള്‍!

Israel - Iran Conflict: പഹ്ലവി ഭരണം പൊളിച്ച അയ്യത്‌തൊല്ലാ ഖൊമൈനിയുടെ ഇസ്ലാമിക വിപ്ലവം, ഇസ്രായേലും സൗദിയും ഇറാൻ്റെ ശത്രുക്കളായത് ഇങ്ങനെ

ഇറാനിൽ കുടുങ്ങിയവരിൽ മലപ്പുറം സ്വദേശികളും, വ്യോമാതിർത്തികൾ അടച്ചു, കരമാർഗം പോകാമെന്ന് ഇറാൻ

ഖമൈനിയെ കൊല്ലാൻ ഇസ്രായേൽ പദ്ധതിയിട്ടു, തടഞ്ഞത് ട്രംപിൻ്റെ ഇടപെടലെന്ന് റിപ്പോർട്ട്

ഉത്തര്‍പ്രദേശില്‍ രണ്ടുദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത് 6 കുട്ടികള്‍ ഉള്‍പ്പെടെ 25 പേര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അഹമ്മദാബാദ് വിമാന അപകടം; ഇന്‍ഷുറന്‍സ് ക്ലെയിം 4900 കോടി കടക്കും

കാനഡയിലെത്തിയ പ്രധാനമന്ത്രി മോദിക്കെതിരെ ഖലിസ്ഥാൻ വിഘടനവാദികളുടെ പ്രതിഷേധം

ഗാസയില്‍ ഇസ്രയേല്‍ സൈനികരുടെ വെടിയേറ്റ് ഭക്ഷണത്തിനായി കാത്തുനിന്ന 56 പേര്‍ കൊല്ലപ്പെട്ടു

ശക്തമായ കാറ്റിനു സാധ്യത; ജാഗ്രതാ നിര്‍ദേശം

Air India: വീണ്ടും പണിതന്ന് എയര്‍ ഇന്ത്യ; അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കി

അടുത്ത ലേഖനം
Show comments