ഒറ്റത്തവണ കുത്തിവയ്പ്പ് മതി, ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ വാക്‌സിന് അമേരിക്കയില്‍ അനുമതി

ശ്രീനു എസ്
ഞായര്‍, 28 ഫെബ്രുവരി 2021 (11:37 IST)
ഒറ്റത്തവണ കുത്തിവയ്പ്പിലൂടെ കൂടുതല്‍ പ്രതിരോധ ശേഷി നല്‍കുന്ന ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍സിന്റെ വാക്‌സിന് അമേരിക്കയില്‍ അനുമതി. അടിയന്തര ഘട്ടത്തിലെ ഉപയോഗത്തിനാണ് അനുമതി. അമേരിക്ക അനുമതി നല്‍കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. നേരത്തേ ഫൈസറിനും മേഡേണയ്ക്കുമാണ് അനുമതി ലഭിച്ചിരുന്നത്. ഈ രണ്ടുവാക്‌സിനുകള്‍ക്കും രണ്ടു ഡോസ് ആവശ്യമായിട്ടുണ്ട്.
 
യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 18വയസിനു മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ നല്‍കാനാണ് വെള്ളിയാഴ്ച അനുമതി നല്‍കിയത്. ജനിതകമാറ്റം വന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ വാക്‌സിന് കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. ഇത്തരത്തിലുള്ള വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി 66 ശതമാനമാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊലപാതകക്കേസിലെ പ്രതിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി, കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു; തൃശൂര്‍ വൃദ്ധസദനത്തില്‍ നിന്ന് പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

പ്ലസ് ടു കഴിഞ്ഞോ?, റെയിൽവേയിൽ അവസരമുണ്ട്, അപേക്ഷ നൽകു

ചൈനയില്ലെങ്കിൽ ജപ്പാൻ.... അപൂർവ ധാതുക്കൾക്കായി കരാറിൽ ഒപ്പുവെച്ച് യുഎസ്

2022ന് ശേഷം കൂട്ടപ്പിരിച്ചുവിടലുമായി ആമസോൺ: 30,000 പേർക്ക് ജോലി നഷ്ടപ്പെടും

ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ, സ്വർണവില കുത്തനെ താഴത്തേക്ക്

അടുത്ത ലേഖനം
Show comments