Webdunia - Bharat's app for daily news and videos

Install App

ഐഎസിൽ ചേർന്ന മലയാളി സ്ത്രീ അഫ്ഗാനിൽ കീഴടങ്ങിയതായി റിപ്പോർട്ട്; സംഘത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 900 പേർ

കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ ഐഎസില്‍ ചേര്‍ന്നവരും ബന്ധമുള്ളവരുമായ അറുന്നൂറോളം പേരാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങിയത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 26 നവം‌ബര്‍ 2019 (09:42 IST)
അഫ്ഗാനിസ്താനില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കൂട്ടത്തോടെ കീഴടങ്ങിയ ഐഎസ് ബന്ധമുള്ളവരില്‍ മലയാളി സ്ത്രീയും ഉള്ളതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 10 ദിവസങ്ങള്‍ക്കിടെ ഐഎസില്‍ ചേര്‍ന്നവരും ബന്ധമുള്ളവരുമായ അറുന്നൂറോളം പേരാണ് അഫ്ഗാന്‍ അധികൃതര്‍ക്കു മുന്നില്‍ കീഴടങ്ങിയത്. ഇതില്‍ സ്ത്രീകളും കുട്ടികളുമുണ്ട്.
 
കാസര്‍ഗോഡ് സ്വദേശിനിയായ ആയിഷ എന്ന സോണിയാ സെബാസ്റ്റിയന്‍ ആണ് ഇവരുടെ കൂട്ടത്തിലുള്ള മലയാളിയെന്ന് ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു.
 
കീഴടങ്ങിയവരുടെ മുന്‍കാല ഫോട്ടോകള്‍ പരിശോധിച്ചെന്നും അതിലൊന്ന് സോണിയയാണെന്നുമാണ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. സോണിയ ഒരു കുട്ടിയുമായി ഇരിക്കുന്ന ചിത്രം ഇവര്‍ പരിശോധിച്ചതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യന്‍ അധികൃതര്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments