Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീകാന്തിന് വിജയം

റിയോ; ഇന്ത്യയുടെ പ്രതീക്ഷകൾ എന്തെല്ലാം?

റിയോ
, വെള്ളി, 12 ഓഗസ്റ്റ് 2016 (10:00 IST)
ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ ശ്രീകാന്ത് കിടമ്പിക്ക് ജയം. മെക്സിക്കോയുടെ ലിനോ മുനോസിനെയാണ് ശ്രീകാന്ത് തകർത്തത്. 41 മിനിറ്റ് നീണ്ട് നിന്ന മത്സരം ശ്രീകാന്തിന് സമ്മാനിച്ചത് ജയമാണ്. ആദ്യ സെറ്റിൽ തുടക്കം മുതൽ തന്നെ ശ്രീകാന്തിന് ലീഡ് ഉണ്ടായിരുന്നു. 
 
എന്നാൽ രണ്ടാം സെറ്റ് ശ്രീകാന്തിന് അത്ര എളുപ്പമായിരുന്നില്ല. ആദ്യ സെറ്റിലെ തകർച്ചയിൽ നിന്നും ഉണർന്ന് ശക്തമായി കളിക്കുകയായിരുന്നു ലിനോ. രണ്ടാം സെറ്റിൽ ലിനോ പല ഘട്ടത്തിലും ലീഡ് നേടിയിരുന്നു. എന്നാല്‍ ശ്രീകാന്ത് ശക്തമായി തന്നെ മത്സരത്തിലേക്ക് തിരികെ വന്നു. 16-13 ന് പിന്നിട്ട നിന്ന ശ്രീകാന്ത് രണ്ടാം സെറ്റ് 17-21 ന് നേടുകയായിരുന്നു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തായ്‌ലന്‍ഡില്‍ എട്ട് സ്‌ഫോടനങ്ങള്‍; നാല് മരണം