Select Your Language

Notifications

webdunia
webdunia
webdunia
webdunia

നൈജീരിയയില്‍ ട്രെയിന്‍ കാത്തുനിന്ന വരെ തട്ടിക്കൊണ്ടുപോയി

Kidnapping Train Travellar

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 10 ജനുവരി 2023 (10:09 IST)
നൈജീരിയയില്‍ ട്രെയിന്‍ കാത്തുനിന്ന വരെ തട്ടിക്കൊണ്ടുപോയി. നൈജീരിയയിലെ ഇഡോ സംസ്ഥാനത്ത് ട്രെയിന്‍ കാത്തുനിന്നും 32 പേരെയാണ് തട്ടിക്കൊണ്ടു പോയത്. എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി എത്തിയവരാണ് ആളുകളെ വനമേഖലയിലേക്ക് തട്ടിക്കൊണ്ടുപോയത്. ആക്രമണകാരികളില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ചിലര്‍ക്ക് വെടിയേറ്റിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യം; ഇനി ലോക്‌സഭയിലേക്ക് ഇല്ലെന്ന് ശശി തരൂര്‍