Webdunia - Bharat's app for daily news and videos

Install App

വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായി; ജീവനക്കാരനെ പിരിച്ചുവിട്ടു

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രശസ്തമായ സ്വകാര്യ വസതികളില്‍ ഒന്നാണ് സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റ്.

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 4 ജൂണ്‍ 2025 (13:59 IST)
വേട്ടയാടാന്‍ പക്ഷികള്‍ ഇല്ലാത്തതിനാല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് രോഷാകുലനായെന്ന് റിപ്പര്‍ട്ട്. ഇതിനുപിന്നാല സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റിലെ ഗെയിം കീപ്പറെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. ബ്രിട്ടീഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രശസ്തമായ സ്വകാര്യ വസതികളില്‍ ഒന്നാണ് സാന്‍ഡ്രിങ്ഹാം എസ്റ്റേറ്റ്.
 
പുതുവത്സരാഘോഷങ്ങള്‍ക്കായി ബ്രിട്ടീഷു രാജകുടുംബം ഇവിടെയാണ് പതിവായി ആഘോഷം നടത്താറുള്ളത്. വേട്ടയാടലാണ് ഇവിടുത്തെ പ്രധാന വിനോദം. അടുത്തിടെ എസ്റ്റേറ്റില്‍ വേട്ടയാടാനുള്ള പക്ഷികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തന്റെ വേട്ടയാടല്‍ തടസ്സപ്പെട്ടതില്‍ രാജാവ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചതായും പിന്നാലെ ഏറെക്കാലമായി എസ്റ്റേറ്റില്‍ ഗെയിം കീപ്പറായി ജോലി ചെയ്തിരുന്നയാളെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്. 
 
പക്ഷികള്‍ കുറഞ്ഞതില്‍ അതൃപ്തി ഉണ്ടെങ്കിലും വേട്ടയ്ക്ക് വേണ്ടി പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് രാജാവ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

കാരുണ്യ സുരക്ഷാ പദ്ധതികള്‍ക്കായി 124.63 കോടി രൂപ കൂടി അനുവദിച്ചു

സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്ത്യയുമായുള്ള ബന്ധം ബലി കഴിപ്പിച്ചത്: ഗുരുതര ആരോപണവുമായി മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ഇന്ത്യ നിൽക്കേണ്ടത് റഷ്യയ്ക്കൊപ്പമല്ല, യുഎസിനൊപ്പം, പുട്ടിനും ഷിയ്ക്കും ഒപ്പമുള്ള മോദിയുടെ കൂടിക്കാഴ്ച ലജ്ജാവഹമെന്ന് പീറ്റർ നവാരോ

Onam Weather Updates: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ഓണം നനയും

തീരുവ പൂജ്യമാക്കാമെന്ന് ഇന്ത്യ പറഞ്ഞു, പക്ഷേ ഏറെ വൈകി ഇനി കാര്യമില്ല: ഡൊണാൾഡ് ട്രംപ്

അടുത്ത ലേഖനം
Show comments