Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

31,850 കോടിയുടെ ഇടപാട്, ബ്രിട്ടീഷ് ടെലികോമിനെ ഏറ്റെടുത്ത് ഭാരതി എയർടെൽ

Bharti airtel

അഭിറാം മനോഹർ

, തിങ്കള്‍, 12 ഓഗസ്റ്റ് 2024 (17:16 IST)
ബ്രിട്ടീഷ് ടെലികോമിന്റെ 24.5 ശതമാനം ഓഹരികള്‍ സ്വന്തമാക്കി സുനില്‍ മിത്തലിന്റെ നേതൃത്വത്തിലുള്ള ഭാരതി എയര്‍ടെല്‍. 31,850 കോടി രൂപയുടേതാണ് ഇടപാട്. ഭാരതി ഗ്ലോബലിന്റെ ഉടമസ്ഥതയിലുള്ള ഭാരതി ടെലിവെഞ്ചേഴ്‌സ് യുകെ ലിമിറ്റഡ് വഴിയാകും ഇടപാട്.
 
ഇതോടെ ബി ടി ഗ്രൂപ്പിലെ ഏറ്റവും വലിയ ഓഹരി ഉടമയായി ഭാരതി ഗ്ലോബര്‍ മാറും. ഏറ്റെടുക്കലിലൂടെ ആഗോളതലത്തില്‍ തന്നെ സാന്നിധ്യം വ്യാപിപ്പിക്കാന്‍ കമ്പനിക്ക് സാധിക്കും. 8.26 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഭാരതി എയര്‍ടെല്ലിനുള്ളത്. ബിടി ഗ്രൂപ്പിന്റെ ആസ്തി 1.39 ലക്ഷം കോടിയാണ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദുരന്തത്തില്‍ കേരളം കാണിച്ച ഐക്യം രാജ്യത്തിന് മാതൃകയാണെന്ന് ഡോക്ടര്‍ കഫീല്‍ ഖാന്‍