Select Your Language

Notifications

webdunia
webdunia
webdunia
webdunia

മക്കളെ പീഡിപ്പിച്ച 80കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ്

മക്കളെ പീഡിപ്പിച്ച 80കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ്

ശ്രീനു എസ്

, തിങ്കള്‍, 12 ജൂലൈ 2021 (21:24 IST)
മകളെ പീഡിപ്പിച്ച 80കാരനായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ മാതാവിന് ജീവപര്യന്തം തടവ്. 58കാരിയായ കോറിന സ്മിത്തിനാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ലണ്ടനിലെ കോടതിയാണ് ശിക്ഷവിധിച്ചത്. ഇവരുടെ ഭര്‍ത്താവായ മൈക്കല്‍ ബെയില്‍സാണ് പ്രായപൂര്‍ത്തിയാകാത്ത മക്കളെ പീഡിപ്പിച്ചത്.
 
ഇതിനെ തുടര്‍ന്ന് ഇയാള്‍ ഉറങ്ങുമ്പോള്‍ തിളച്ചവെള്ളം ദേഹത്ത് കോറിന ഒഴിക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എസ്എസ്എല്‍സി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും