Webdunia - Bharat's app for daily news and videos

Install App

അടിവസ്ത്രത്തില്‍ ഗണപതിയുടെ ചിത്രം; പുലിവാല് പിടിച്ച് അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനി

ധരിക്കുന്നവർ കൂടുതല്‍ ‘സെക്‌സി’ ആകാന്‍ വേണ്ടിയെന്ന് കാണിച്ചാണ് കമ്പനി ഈ അടിവസ്ത്രം വിപണിയിലിറക്കിയിരിക്കുന്നത്.

തുമ്പി ഏബ്രഹാം
തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (08:55 IST)
അടിവസ്ത്രത്തില്‍ പതിപ്പിച്ചത് ഗണപതിയുടെ ചിത്രമായതിൽ പുലിവാല് പിടിച്ചിരിക്കുകയാണ് അമേരിക്കന്‍ വസ്ത്ര നിര്‍മ്മാണ കമ്പനിയായ ‘കസ്റ്റമണ്‍’. ധരിക്കുന്നവർ കൂടുതല്‍ ‘സെക്‌സി’ ആകാന്‍ വേണ്ടിയെന്ന് കാണിച്ചാണ് കമ്പനി ഈ അടിവസ്ത്രം വിപണിയിലിറക്കിയിരിക്കുന്നത്.

കമ്പനി ചെയ്തത് വിശ്വാസികളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണെന്നും ഉടന്‍ തന്നെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനാ രംഗത്തെത്തി. 
 
‘ഗണേശ് തോംഗ്’, ‘ഗണേശ് പാന്റി’ എന്നിങ്ങിനെ രണ്ട് പേരുകളിൽ സ്ത്രീകള്‍ക്ക് ധരിക്കാവുന്ന രീതിയിൽ രൂപം നൽകിയ ഇതിന്റെ വില ഒന്നിന് 18.64 ഡോളറാണ്.
 
വിവിധങ്ങളായ ഡിസൈനുകളും ഡിജിറ്റല്‍ പ്രിന്റുകളുമടങ്ങിയ ടീ ഷര്‍ട്ടുകള്‍, ടോപ്പുകള്‍, ഹൂഡി, ഷര്‍ട്ടുകള്‍, അടിവസ്ത്രം എന്നിവയാണ് പ്രധാനമായും ‘കസ്റ്റമണ്‍’ വിപണിയിലിറക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

തോല്‍വി കൗണ്‍സിലര്‍മാരുടെ തലയിലിടണ്ട, വോട്ട് കുറഞ്ഞതിന്റെ കാരണം കൃഷ്ണകുമാറിന്റെ ഭാര്യയോട് ചോദിക്കണം, ബിജെപിയിലെ പോര് പരസ്യമാക്കി എന്‍ ശിവരാജന്‍

ബിജെപി അധ്യക്ഷസ്ഥാനം ഒഴിയാൻ തയ്യാർ, രാജിസന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

കെ.സുരേന്ദ്രന്‍ ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

അടുത്ത ലേഖനം
Show comments