Webdunia - Bharat's app for daily news and videos

Install App

ജര്‍മ്മനിയില്‍ പൈലറ്റ് സമരം; ലുഫ്‌താന്‍സ എയര്‍ലൈന്‍സ് 900 ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

ലുഫ്‌താന്‍സ എയര്‍ലൈന്‍സ് 900 ത്തോളം വിമാന സര്‍വീസുകള്‍ റദ്ദാക്കി

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (09:59 IST)
ജര്‍മ്മനിയില്‍ പൈലറ്റ് സമരത്തെ തുടര്‍ന്ന് ലുഫ്‌താന്‍സ എയര്‍ലൈന്‍സ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തി. 900 ത്തോളം വിമാന സര്‍വ്വീസുകള്‍ ആണ് നിര്‍ത്തിയത്. വേതന തര്‍ക്കത്തെ തുടര്‍ന്നാണ് ജര്‍മ്മനിയിലെ പൈലറ്റ് യൂണിയന്‍ സമരം പ്രഖ്യാപിച്ചത്.
 
ജര്‍മ്മനിയിലെ പതിനായിരക്കണക്കിന് യാത്രക്കാരെയാണ് പൈലറ്റ് സമരം പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഷെഡ്യൂള്‍ ചെയ്ത 3000 വിമാനങ്ങളില്‍ 900 ത്തോളം വിമാനങ്ങള്‍ മാത്രമാണ് റദ്ദാക്കിയത്.
 
ഓരോ വര്‍ഷവും 3.66 ശതമാനം വേതന വര്‍ദ്ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. 2014 ഏപ്രില്‍ മാസത്തിനു ശേഷം പൈലറ്റ് യൂണിയന്‍ പ്രഖ്യാപിച്ച പതിനാലാമത്തെ സമരമാണിത്. 3.66 ശതമാനം വേതാനവര്‍ദ്ധന ആവശ്യപ്പെടുന്നുണ്ടെങ്കിലും 2.5 ശതമാനം വേതന വർധനവാണ് വിമാനകമ്പനി വാഗ്ദാനം ചെയ്യുന്നത്. 
 
ജർമനിയിലെ പ്രധാനപ്പെട്ട വിമാനകമ്പനിയായ ലുഫ്താൻസ എയർലൈൻസ് വന്‍ വരുമാനമുള്ള വിമാനക്കമ്പനിയാണ്.

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

യുഎഇയിലെ ആദ്യ എഐ ക്യാംപയ്ന്‍ വീഡിയോയുമായി മലയാളി യുവാവ്

ഇനി വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റുമായി സ്ലീപ്പർ, എ സി കോച്ചുകളിൽ കയറാനാകില്ല, മാറ്റം മെയ് 1 മുതൽ

SmoochCabs: ബെംഗളുരുവില്‍ ട്രാഫിക് ജാം റൊമാന്റിക്കാക്കാന്‍ സ്മൂച്ച്കാബ്‌സ് സ്റ്റാര്‍ട്ടപ്പ്, ഒടുക്കം ബെംഗളുരുക്കാര്‍ക്ക് തന്നെ പണിയായി

വൈഭവിനെ ചേര്‍ത്തുപിടിച്ച് ബീഹാര്‍ സര്‍ക്കാര്‍; റെക്കോര്‍ഡ് സെഞ്ച്വറിക്ക് പത്തു ലക്ഷം രൂപ സമ്മാനം

അടുത്ത ലേഖനം
Show comments