തന്റെ വീട്ടില്‍ നിന്ന് കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കം നിര്‍മിച്ച് കാമുകന്‍; കാമുകിയുടെ ഭര്‍ത്താവ് പിടികൂടിയപ്പോള്‍ തന്റെ ഭാര്യയോട് പറയരുതെന്ന് അഭ്യര്‍ത്ഥന

ശ്രീനു എസ്
വെള്ളി, 1 ജനുവരി 2021 (09:23 IST)
തന്റെ വീട്ടില്‍ നിന്ന് കാമുകിയുടെ വീട്ടിലെത്താന്‍ തുരങ്കം നിര്‍മിച്ച കാമുകന്റെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മെക്‌സിക്കോയിലെ തിജ്വാനയിലാണ് സംഭവം. എഞ്ചിനിയറിങില്‍ വിദഗ്ധനായ ആല്‍ബെര്‍ട്ടോ എന്ന യുവാവാണ് ഇത്തരമൊരു തുരങ്കം നിര്‍മിച്ചത്. കാമുകിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലാത്തപ്പോള്‍ തുരങ്കം വഴിയാണ് ഇയാള്‍ അവിടെയെത്തുന്നത്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥനായ കാമുകിയുടെ ഭര്‍ത്താവ് ഇത് പിടികൂടുകയായിരുന്നു.
 
ഭര്‍ത്താവായ ജോര്‍ജ് നേരത്തേ വീട്ടിലെത്തുമ്പോള്‍ ആല്‍ബെര്‍ട്ടോയെ കാണുകയും സോഫയ്ക്കുപിന്നിലൊളിച്ച ഇയാള്‍ പിന്നെ അപ്രത്യക്ഷനാകുകയായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സോഫയ്ക്കുപിന്നിലെ തുരങ്കം ശ്രദ്ധയില്‍ പെട്ടത്. പിടിയിലായപ്പോള്‍ ആല്‍ബര്‍ട്ടോ ഇക്കാര്യം ഉറങ്ങി കിടക്കുന്ന തന്റെ ഭാര്യയോട് പറയരുതെന്ന് ജോര്‍ജിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ രഹസ്യങ്ങളെല്ലാം ലോകം മുഴുവനും അറിഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ഇന്ത്യയിലെത്തി; സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രി മോദി

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമം; യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ നിന്ന് ഭക്ഷണ കിറ്റുകള്‍ പിടിച്ചെടുത്തു

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

അടുത്ത ലേഖനം
Show comments