Select Your Language

Notifications

webdunia
webdunia
webdunia
webdunia

എനിക്ക് ഒരു പെണ്‍കുഞ്ഞിനെ കൂടി വേണം; സുക്കന്‍ബർഗിന്റെ മോഹങ്ങള്‍ ആരെയും കൊതിപ്പിക്കും

മകള്‍ക്കായി താന്‍ കാത്തിരിക്കുന്നുവെന്ന് സുക്കന്‍ബര്‍ഗ്

Mark Zuckerberg
സാൻഫ്രാൻസിസ്കോ , വെള്ളി, 10 മാര്‍ച്ച് 2017 (12:20 IST)
ഫേസ്‌ബുക്ക് മേധാവി മാർക്ക് സുക്കന്‍ബർഗും ഭാര്യ പ്രിസില്ല ചാനും വീണ്ടും അച്ഛനമ്മമാരുക്കുന്നു. ഫേസ്‌ബുക്കിലൂടെയാണ് ഈ സന്തോഷവാർത്ത അദ്ദേഹം പങ്കുവെച്ചത്.

മൂത്തമകള്‍ മാക്‍സ് ജനിക്കുന്നതിന് മുമ്പുണ്ടായ വിഷമതകള്‍ കാരണം ഉടനൊരു കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നില്ല. പ്രസില്ല ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കണം എന്നു മാത്രമായിരുന്നു ആഗ്രഹമെന്നും സുക്കന്‍‌ബര്‍ഗ് പറഞ്ഞു.

ഇപ്പോള്‍ മറ്റൊരു ആഗ്രം കൂടിയുണ്ട്. ഇനിയും ഒരു പെൺകുഞ്ഞ് ജനിക്കണമെന്നാണത്. മൂത്തവള്‍ക്ക് ഒരു സഹോദരി ഉണ്ടാവുന്നതിനെകാൾ വലിയൊരു സമ്മാനം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും പോസ്‌റ്റില്‍ ഫേസ്‌ബുക്ക് മേധാവി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വേട്ടപ്പട്ടിയേപ്പോലെ കാത്തിരിക്കുന്ന പീഡനവീരന്മാർ; വടകരയില്‍ മാനസിക വൈകല്യമുള്ള പതിമൂന്നുകാരിയെ അയൽക്കാരൻ പീഡിപ്പിച്ചു