Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളി യുവഡോക്ടര്‍ വെടിയേറ്റ് മരിച്ചു; സംഭവം അമേരിക്കയില്‍

മാവേലിക്കര സ്വദേശി അമേരിക്കയിൽ വെടിയേറ്റ് മരിച്ചു

മലയാളി യുവഡോക്ടര്‍ വെടിയേറ്റ് മരിച്ചു; സംഭവം അമേരിക്കയില്‍
അമേരിക്ക , ശനി, 6 മെയ് 2017 (07:49 IST)
അമേരിക്കയിലെ മിഷിഗണിൽ മലയാളിയായ യുവ ഡോക്ടര്‍ വെടിയേറ്റ് മരിച്ചു. മാവേലിക്കര സ്വദേശിയായ ഡോ. രമേശ്കുമാറാണ്​(32) കാറിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. 
 
മാവേലിക്കര സ്വദേശിയും അമേരിക്കയിലെ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡൻറുമായ ഡോ. നരേന്ദ്ര കുമാറിന്റെ മകനാണ് മരിച്ച രമേശ്കുമാര്‍. കാറിന്റെ പിൻസീറ്റിൽ വെടിയേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളകോണ്‍ഗ്രസ് (എം) പിളര്‍പ്പിലേക്ക്; പാര്‍ലമെന്ററി യോഗത്തില്‍ ജോസഫും മോന്‍സും പങ്കെടുത്തില്ല