Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രോളിനുമില്ലേ ഒരു പരിധി, പാവം മെസ്സി ഇതു വല്ലതും അറിയുന്നുണ്ടോ; മെസ്സിക്ക് റെക്കോഡ് ട്രോള്‍

കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് 4-2 ന് തോറ്റ അർജന്റീനയെ ട്രോളുന്നതിനേക്കാൽ ട്രോളർമാർക്ക് ഇഷ്ടം പെനൽറ്റി നഷ്ട്പ്പെടുത്തിയ ലയണൽ മെസ്സിയെ ട്രോളുന്നതിനാണ്. തോൽവിയ്ക്ക് പുറകെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വി

മെസ്സി
, തിങ്കള്‍, 27 ജൂണ്‍ 2016 (12:14 IST)
കോപ്പ അമേരിക്ക ഫൈനലിൽ ചിലിയോട് 4-2 ന് തോറ്റ അർജന്റീനയെ ട്രോളുന്നതിനേക്കാൽ ട്രോളർമാർക്ക് ഇഷ്ടം പെനൽറ്റി നഷ്ട്പ്പെടുത്തിയ ലയണൽ മെസ്സിയെ ട്രോളുന്നതിനാണ്. തോൽവിയ്ക്ക് പുറകെ രാജ്യാന്തര ഫുട്ബോളിൽ നിന്നും വിരമിക്കുകയാണെന്ന് അറിയിച്ച മെസ്സിയെ ട്രോളന്മാർ വെറുതെ വിട്ടില്ല. 
 
കോപ്പ അമേരിക്ക ഫൈനലിൽ മെസ്സിയ്ക്ക് പെനൽട്ടി നഷ്ടമായിരുന്നു. ഇതോടെ തോൽവിയുടെ ഉത്തരവാദിത്വം മെസ്സിയ്ക്ക് മേൽ ആവുകയായിരുന്നു. ഇതോടെയാണ് മെസ്സി വൈകാരികമായി തീരുമാനം അറിയിച്ചത്. മെസ്സിയുടെ ഈ തീരുമാനം അർജന്റീനയ്ക്കും ആരാധകർക്കും കനത്ത തിരിച്ചടിയാണ്.




































































































































































































































































































































































































 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആര്‍ബിഐ ഗവര്‍ണര്‍: അവസാന പട്ടികയില്‍ നാലുപേര്‍