Webdunia - Bharat's app for daily news and videos

Install App

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ; അമേരിക്കയില്‍ 55 ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (11:52 IST)
അമേരിക്കയില്‍ മില്‍ട്ടണ്‍ ചുഴലിക്കാറ്റ് വീണ്ടും ശക്തിപ്രാപിച്ചു. നാഷണല്‍ ഹുറക്കെയ്ന്‍ സെന്ററാണ് ഇക്കാര്യം അറിയിച്ചത്. 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 255 കിലോ മീറ്ററിനും മുകളില്‍ വേഗം കൈ വരിച്ചതോടെ ഏറ്റവും അപകടകാരിയായ ചുഴലിക്കാറ്റിന്റെ ലിസ്റ്റിലേക്ക് അടിച്ചു കയറിയ മില്‍ട്ടണ്‍ ന്യൂ മെക്‌സിക്കോയും കടന്ന് ഫ്‌ളോറിഡയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.
 
ഫ്‌ലോറിഡയിലെ ജനങ്ങളോട് അറിയിപ്പുണ്ടായാല്‍ വീടുകളില്‍ നിന്നും ഒഴിയണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. മില്‍ട്ടണിന്റെ പരമാവധി വേഗത മണിക്കൂറില്‍ 265.42 കി.മീ വരെ ആയിരിക്കുമെന്നാണ് ഹുറക്കെയ്ന്‍ സെന്ററിന്റെ നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

സ്ത്രീകള്‍ക്കിടയിലെ അനധികൃത സാമ്പത്തിക ഇടപാടുകള്‍ കൂടുന്നതായി വനിതാ കമ്മീഷന്‍

ജ്ഞാനവേലിന്റെ വേട്ടയ്യന്റെ തിരക്കഥ ആദ്യം ഇഷ്ടപ്പെട്ടില്ല, രജനികാന്ത് അത് പറയുകയും ചെയ്തു: പിന്നീട് സംഭവിച്ചത്

എല്ലാം കാണുക

ഏറ്റവും പുതിയത്

80 വര്‍ഷം മുമ്പുള്ള ജപ്പാനിലെ അവസ്ഥയാണ് ഇപ്പോള്‍ ഗാസയിലുള്ളതെന്ന് സമാധാന നോബല്‍ ജേതാക്കളായ ഹിഡാന്‍ക്യോ

റയിൽവേ ജോലി വാഗ്ദാനം ചെയ്തു 15 ലക്ഷം തട്ടിയ കേസിൽ 65 കാരി അറസ്റ്റിൽ

'ഇന്ത്യയുടെ യഥാര്‍ത്ഥ മകനാണ് വിട പറഞ്ഞിരിക്കുന്നത്': രത്തന്‍ ടാറ്റയെ കുറിച്ച് രജനീകാന്ത്

ഓട്ടോറിക്ഷ ഡ്രൈവറുടെ ആത്മഹത്യ; എസ്.ഐക്ക് പണി കിട്ടി, സസ്‌പെന്‍ഡ് ചെയ്തു

ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാനായി നോയല്‍ ടാറ്റയെ തിരഞ്ഞെടുത്തു

അടുത്ത ലേഖനം
Show comments