Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ വീണത് സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈല്‍

Missile Fired Accidentally

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 മാര്‍ച്ച് 2022 (20:20 IST)
ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാനില്‍ വീണത് സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈല്‍ ആണ്. പാക്കിസ്ഥാന്റെ ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് മിസൈല്‍ പതിച്ചത്. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സംഭവം ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണത്തിന് ഉത്തരവിട്ടതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 
 
കഴിഞ്ഞ ദിവസം രാത്രിയാണ് പാക്കിസ്ഥാന്റെ ഇന്റര്‍ സര്‍വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാക്കിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്. ഇത് പിന്നീട് ഇന്ത്യ സ്ഥിരീകരിക്കുകയായിരുന്നു. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയായിരുന്നുവെന്ന് ഇന്ത്യ വിശദീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാക്കിസ്ഥാനില്‍ വീണത് ഇന്ത്യന്‍ മിസൈല്‍ തന്നെ, അബദ്ധം പറ്റിയതില്‍ ഖേദം പ്രകടിപ്പിച്ച് ഇന്ത്യ