Select Your Language

Notifications

webdunia
webdunia
webdunia
webdunia

മങ്കിപോക്‌സ് വൈറസിന്റെ പേര് മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന; കാരണം ഇതാണ്!

Monkeypox Change Name

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 15 ജൂണ്‍ 2022 (17:49 IST)
മങ്കിപോക്‌സ് വൈറസിന്റെ പേര് മാറ്റാനൊരുങ്ങി ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക ട്വിറ്ററിലൂടെ സംഘടന ഇക്കാര്യം അറിയിച്ചത്. പേരുമാറ്റലിന് കാരണം വംശീയമായ ആരോപണങ്ങള്‍ നേരിടുന്നതിനുവേണ്ടിയാണ്. 30തോളം രാജ്യങ്ങളില്‍ രോഗം നിലവില്‍ വ്യാപിച്ചു കഴിഞ്ഞു. പുതിയ പേര് ഉടന്‍ തന്നെ അറിയിക്കുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെട്രോസ് അദാനം ഗബ്രിയോസെസ് അറിയിച്ചു. ആഫ്രിക്കയില്‍ നിന്നാണ് രോഗം ആരംഭത്തില്‍ സ്ഥിരീകരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടുവണ്ണൂരില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ച സംഭവത്തില്‍ രണ്ടുകോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്