Select Your Language

Notifications

webdunia
webdunia
webdunia
webdunia

അസുഖം മാറാന്‍ അമ്മ അയച്ചു കൊടുത്ത ചില സാധനങ്ങള്‍ മകനെ അഴിക്കുള്ളിലാക്കി; സംഭവം ഇങ്ങനെ

അസുഖം മാറാന്‍ അമ്മ ഗള്‍ഫിലുള്ള മകന് ചില സാധനങ്ങള്‍ അയച്ചുകൊടുത്തു: മകന്‍ ജയിലിലായി

parcel
അബുദാബി , ഞായര്‍, 10 ഡിസം‌ബര്‍ 2017 (12:03 IST)
അസുഖം മാറാന്‍ അമ്മ അയച്ചുകൊടുത്ത സാധനങ്ങള്‍ മകന് കുരുക്കായി. പാഴ്സല്‍ പരിശോധിച്ച കസ്റ്റംസ് അധികൃതര്‍ തുണിക്കഷണത്തില്‍ അറബിയില്‍ എഴുതിയ ലിഖിതങ്ങളും തകിടും കണ്ടെടുത്തതോടെയാണ് യുവാവിനെതിരെ കേസെടുത്തത്.
 
യു.എ.ഇയിലാണ് സംഭവം. ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള പ്രതിയ്ക്ക് 5,000 ദിര്‍ഹം പിഴയും കോടതി നാടുകടത്തലുമാണ് കോടതി വിധിച്ചത്. യുഎഇയിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതയാണു ഈ സംഭവത്തിനു പിന്നിലെന്നു ബോധ്യപ്പെട്ടതോടെ കോടതി ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

40 എം‌പി റിയര്‍ ക്യാമറ, 24 എം‌പി സെല്‍ഫി ക്യാമറ; ഹുവായ് പി സീരീസ് എത്തുന്നു !