Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഴുവയസുള്ളപ്പോള്‍ അധ്യാപിക കളിയാക്കി; 32 വര്‍ഷത്തിനുശേഷം യുവാവ് അധ്യാപികയെ ക്രൂരമായി കൊലപ്പെടുത്തി

Murder Case
1990-ല്‍ തന്നെ കളിയാക്കിയ അധ്യാപികയെ 32 വര്‍ഷത്തിനു ശേഷം ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ബെല്‍ജിയത്തിലെ ബ്രസല്‍സിലാണ് സംഭവം. ഗുണ്ടര്‍ യുവെന്റസ് എന്ന യുവാവാണ് തന്റെ അധ്യാപികയായിരുന്ന മരിയ വെര്‍ലിന്‍ഡനെ കൊലപ്പെടുത്തിയത്. ഇവരെ വീടിനുള്ളില്‍ കൊലപെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.  ശരീരത്തില്‍ 101 കുത്തേറ്റ നിലയിലായിരുന്നു മുതദേഹം. 1990 ല്‍ തനിക്ക് 7 വയസ്സുള്ളപ്പോള്‍ അധ്യാപിക അമാനിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് വെളിപ്പെടുത്തി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിവറേജില്‍ നല്‍കിയത് കള്ളനോട്ടുകള്‍; വിതുരയില്‍ നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടി