Webdunia - Bharat's app for daily news and videos

Install App

ചുമരിലൂടെ ദുർഗന്ധംവമിച്ച് ഒഴുകിയിറങ്ങി കറുത്ത ദ്രാവകം, മച്ചിന് മുകളിൽ ചീഞ്ഞഴുകിയ മൃതദേഹം, സംഭവം ഇങ്ങനെ

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (16:55 IST)
മിനിപോളിസിൽ നിന്നുമുള്ള ഒരു ട്വീറ്റ് ഇപ്പോൾ വലിയ വാർത്തയായിരിയ്ക്കുന്നത്. എജെ മെക്റാഡി എന്നയളാന് തന്റെ ഫ്ലാറ്റിൽ ഉണ്ടായ ഒരു അസ്വാഭാവിക സംഭവത്തെ കുറിച്ച് ട്വീറ്റ ചെയ്തത്. ഇയാൾ താമസിച്ചിരുന്ന വീടിന്റെ ചുമരിലൂടെ ദുർഖന്ധം വമിച്ച് കറുത്ത ദ്രാവകം കിനിഞ്ഞിറങ്ങുകയായിരുന്നു. ഇതെന്താണ് മെകിനോ ഫ്ലാറ്റ് മേറ്റിനോ മനസിലായില്ല.
 
ഇതോടെ പരിശോധ്നയ്ക്കായി മെയ്‌ന്റെനെൻസ് ടീമിനെ ഇവർ വിളിച്ചു വരുത്തി. ബാത്ത് റൂം ലീക് ചെയ്യുന്നു എന്ന് കരുതിയാണ് ഇവർ മെയിന്റെനെൻസ് ടീമിനെ വിളിച്ചുവാരുത്തിയത്. എന്നാൽ എവിടെനിന്നുമാണ് ദ്രാവകം ലീക്കാവുന്നത് എന്ന് ജോലിക്കെത്തിയവർക്ക് ആദ്യം മനസിലായില്ല. ഇതോടെ മച്ചിൽ നടത്തിയ പരിശോധനയിൽ അയൽവാസിയുടെ മൃതദേഹം കണ്ടെത്തുകായിരുന്നു. 
 
മൃതദേഹത്തിൽനിന്നുമുള്ള അഴുകിയ രാക്തമാണ് ചുമരിലൂടെ താഴെയെത്തിയത് എന്ന് അറിഞ്ഞതോടെ മെക്കും സുഹൃത്തും ഞെട്ടിപ്പോയി. അയൽവസിൽ ഇവരുടെ വീടിന്റെ മച്ചിൽ ആറുമറിയാതെ ഒളിച്ചു താമസിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഉറക്കത്തിനിടെ തന്നെ ഇയാൾ മരിച്ചതാവം എന്നാണ് മെക്കിന്റെ ഫ്ലാറ്റ് മേറ്റ് എവിൻ സ്കൾപ്സ് ട്വീറ്റ് ചെയ്തത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംശയാസ്പദമായി ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Iran vs Israel: പ്രോക്സി യുദ്ധങ്ങൾ വേണ്ട, നേരിട്ടാകാമെന്ന് ഇസ്രായേൽ തീരുമാനം, ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമായതെങ്ങനെ?, സാഹചര്യം വഷളായാൽ എന്ത് സംഭവിക്കും?

Iran Israel Conflict: പ്രത്യാക്രമണവുമായി ഇറാൻ, നൂറോളം ഡ്രോണുകൾ വിക്ഷേപിച്ചു, പ്രതിരോധിക്കുമെന്ന് ഇസ്രായേൽ

ഇസ്രായേൽ ആക്രമിക്കുമെന്ന് അറിയാമായിരുന്നു, എന്നാൽ ആക്രമണത്തിൽ പങ്കില്ല, വിശദീകരിച്ച് ട്രംപ്

Kerala Weather: കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തം; മലയോര / കടല്‍തീര മേഖലയിലേക്കുള്ള വിനോദയാത്രകള്‍ ഒഴിവാക്കുക

Vijay Rupani: വണ്ടികളുടെ ഭാഗ്യനമ്പര്‍ 1206, വിജയ് രൂപാണിയുടെ അവസാന യാത്രയും 12-06 ന്; ബോര്‍ഡിങ് സമയം 12:10

അടുത്ത ലേഖനം
Show comments