Webdunia - Bharat's app for daily news and videos

Install App

പ്രീ മാരേജ് ഫോട്ടോഷൂട്ടിനിടെ ഫ്രെയിമിൽ നഗ്നനായി ഒരാൾ, ചിത്രങ്ങൾ വൈറൽ !

Webdunia
വെള്ളി, 3 മെയ് 2019 (15:18 IST)
പ്രീ മാരേജ് ഫോട്ടോഷൂട്ട് ഇല്ലാത്ത വിവാഹങ്ങൾ ഇപ്പോൾ കുറവായിരിക്കും. നമ്മുടെ നാട്ടിൻ‌പുറങ്ങളിൽ‌പോലും ഇത് സർവസാധാരണമായി കഴിഞ്ഞു. എന്നാൽ വിദേശത്തുനിന്നുമുള്ള ഒരു പ്രി മാരേജ് ഫോട്ടോ ഷൂട്ട് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വയറലായിരിക്കുകയാണ്. കമിതാക്കൾക്ക് പിന്നീൽ ഒരാൾ നഗ്നത പ്രദശിപ്പിച്ചതാണ് കാരണം.
 
വിവാഹ നിശ്ചയത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കുന്നതിനുള്ള ഇൻ‌വിറ്റേഷനിലേക്കുള്ള ചിത്രങ്ങൽ പകർത്തുന്നതിനാണ് എമി സെഫ്റ്റോണും ജേക്കും ഫോട്ടോഗ്രാഫറുമൊത്ത് സാൻ എലീജോ ബീച്ചിൽ എത്തിയത്. ഏറെ തിരക്കുണ്ടായിരുന്ന ബീച്ചിൽ അധികം തിരക്കില്ലാത്ത മറു ഭാഗത്തെത്തി അസ്തമയ സൂര്യനെയും തിരകളെയും പശ്ചാത്തലമാക്കി ഇരുവരുടെയും ചിത്രങ്ങൾ ഫോട്ടോ ഗ്രാഫർ പകർത്തി.
 
പെട്ടന്നാണ് അത് സംഭവിച്ചത്. നഗ്നനായി നേർത്ത ഒരു ജി സ്ട്രിംഗ് മാത്രം ധരിച്ച ഒരു വയോധികൻ ഫ്രെയിമേക്ക് കടന്നുവന്നു. അപ്പോഴേക്കും ചിത്രം പകർത്തി കഴിഞ്ഞിരുന്നു. ഈ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. നേരിയ ജി സ്ട്രിഗ് ധരിച്ചിട്ടുള്ളതിനാൽ ടെക്കനിക്കലി അദ്ദേഹം നഗ്നനല്ല എന്നാണ് കല്യാണ പെണ്ണിന്റെ അഭിപ്രായം.  
 
 
 
 
 
 
 
 
 
 
 
 
 

DM for engagement photos. Who knows..you may get photobombed by old nude men and get featured in People Magazine

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവം: കഞ്ചാവ് പിടിച്ചെടുത്ത ഹോസ്റ്റല്‍ കേരള സര്‍വകലാശാലയുടേതല്ലെന്ന് വിസി

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം