Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒമിക്രോണ്‍: ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്

ഒമിക്രോണ്‍: ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 27 ഡിസം‌ബര്‍ 2021 (17:56 IST)
ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ്. കുട്ടികളെ കൊവിഡ് സാരമായി ബാധിക്കുന്നതായാണ് വിവരം. ഈമാസം അഞ്ചുമുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം നാലുമടങ്ങായി വര്‍ധിച്ചതായാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഇതില്‍ പകുതിയോളം കുട്ടികള്‍ അഞ്ചുവയസിനുതാഴെയുള്ളവരാണ്. 
 
ഒമിക്ക്രോണും ക്രിസ്മസ് ആഘോഷവും കൂടിയായപ്പോള്‍ രോഗം വേഗം വ്യാപിക്കുകയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 1636 പേർക്ക് കൊവിഡ്, 23 മരണം