Webdunia - Bharat's app for daily news and videos

Install App

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പങ്കിട്ട് നാദിയ മുറാദും, ഡെനിക് മുക് വെഗെയും

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (15:22 IST)
സമാധാനത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം നാദിയ മുറാദും, ഡെനിക് മുക് വെഗെയും പങ്കിട്ടു. യുദ്ധങ്ങളിലും സംഘർഷങ്ങളിലും ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന്നതിനായി നടത്തിയ പ്രവർത്തനങ്ങളാണ് ഇരുവരെയും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരാക്കിയത്.
 
331 നോമിനേഷനുകളിൽ നിന്നുമാണ് സമാധാനത്തിനുള്ള നേബേൽ ജേതാക്കളെ തിരഞ്ഞെടുത്തത്. ഇന്ന് രണ്ട് പേർക്ക് കൂടി പുരസ്ജാരം പ്രഖ്യാപിച്ചതോടെ ഇതേവരെ 100 സമാധാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു എന്ന പ്രത്യേകതയും ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments