Webdunia - Bharat's app for daily news and videos

Install App

കിം ജോങ് ഉന്നിന്റെ ആ പണി പാളി; ഉത്തരകൊറിയ വിക്ഷേപിച്ച മിസൈൽ പൊട്ടിത്തെറിച്ചു

ഉത്തരകൊറിയൻ മിസൈൽ പരീക്ഷണം പാളി

Webdunia
ബുധന്‍, 22 മാര്‍ച്ച് 2017 (16:38 IST)
ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്ന വാദവുമായി ദക്ഷിണ കൊറിയയും യുഎസും. ഇന്നു രാവിലെയാണ് കിഴക്കൻ തീരത്തെ വോൻസൻ വ്യോമതാവളത്തിൽ ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയത്. എന്നാല്‍ വിക്ഷേപിച്ച മിസൈൽ നിമിഷങ്ങൾക്കകം തകർന്നുവീഴുകയായിരുന്നുവെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. അതേസമയം, ഏതുതരത്തിലുള്ള മിസൈലാണ് ഉത്തരകൊറിയ വിക്ഷേപിച്ചതെന്ന കാര്യം വ്യക്തമല്ലെന്ന് ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.    
 
ഉത്തരകൊറിയ നടത്തുന്ന ഈ തുടർച്ചയായുള്ള മിസൈൽ പരീക്ഷണങ്ങൾ മേഖലയിലും അയൽരാജ്യങ്ങളിലുമെല്ലാം ആശങ്ക പടർത്തുന്നുണ്ട്. ഉത്തര കൊറിയൻ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യുഎസ് നയതന്ത്രജ്ഞനായ ജോസഫ് യാൻ ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരുമായി സോളിൽ ചർച്ച നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് ഉത്തര കൊറിയയുടെ അടുത്ത ഈ പരീക്ഷണം നടന്നത്.
 

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യത്തിനും സർക്കാരിനുമൊപ്പം, തുർക്കിയുമായുള്ള എല്ലാ സഹകരണവും അവസാനിപ്പിച്ചെന്ന് ജാമിയ മില്ലിയ സർവകലാശാല

ഭാവന കൂട്ടി പറഞ്ഞതാണ്; വെളിപ്പെടുത്തലില്‍ മലക്കം മറിഞ്ഞ് ജി സുധാകരന്‍

വനിതാ അഭിഭാഷകയെ മര്‍ദിച്ച കേസ്: അഭിഭാഷകന്‍ ബെയ്‌ലിന്‍ ദാസ് പിടിയില്‍

വയോജനങ്ങളുടെ സമഗ്രക്ഷേമം ലക്ഷ്യം, ഈ സർക്കാർ പദ്ധതികളെ പറ്റി അറിയാമോ

മെട്രോ സ്റ്റേഷനുകളിലെ മഞ്ഞ ടൈലുകള്‍ എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ

അടുത്ത ലേഖനം
Show comments