Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യ കളിക്കുന്നത് കള്ളക്കളി; എറിയുന്നത് ഐസിസി നല്‍കുന്ന പ്രത്യേക പന്തുകൊണ്ടാണെന്ന് പാക് മുന്‍ താരം

ODI World Cup 2023

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 3 നവം‌ബര്‍ 2023 (17:26 IST)
ഇന്ത്യ കളിക്കുന്നത് കള്ളക്കളിയാണെന്നും എറിയുന്നത് ഐസിസി നല്‍കുന്ന പ്രത്യേക പന്തുകൊണ്ടാണെന്നുമുള്ള വിചിത്ര വാദവുമായി പാക് മുന്‍ താരം ഹസന്‍ റാസ. ഇന്ത്യക്ക് ലോകകപ്പില്‍ മുന്‍ തൂക്കം നല്‍കുന്നതിനുവേണ്ടിയാണ് ബൗളര്‍മാര്‍ക്ക് ഐസിസിയും ബിസിസിയും ചേര്‍ന്ന് പ്രത്യേകതയുള്ള ബോള്‍ നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിക്കറ്റുവേട്ടയുടെ കാരണം ഇതാണെന്നും ഹസന്‍ റാസ പറഞ്ഞു.
 
പാക് ടെലിവിഷന്‍ ചാനലായ എബിഎന്‍ ന്യൂസിലെ ചര്‍ച്ചയിലാണ് റാസ ഇക്കാര്യം ആരോപിച്ചത്. 1996 മുതല്‍ 2005 വരെ പാക്കിസ്ഥാനുവേണ്ടി 16 ഏകദിനങ്ങളും ഏഴുടെസ്റ്റും കളിച്ച താരമാണ് റാസ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗാസയിലെ ആശുപത്രികള്‍ ഒഴിപ്പിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന