Webdunia - Bharat's app for daily news and videos

Install App

പതിനായിരക്കണക്കിന് ആളുകള്‍ നഗ്നരായി ക്ഷേത്രത്തിലേക്ക്; കാരണമറിഞ്ഞാല്‍ പൊട്ടിച്ചിരിക്കും!

പതിനായിരക്കണക്കിന് ആളുകള്‍ നഗ്നരായി ക്ഷേത്രത്തിലെത്തും; കാരണമറിഞ്ഞാല്‍ ഞെട്ടില്ല

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (15:42 IST)
വേറിട്ടൊരു ആഘോഷത്തിലാണ് ജപ്പാനിലെ ഒരു വിഭാഗം വിശ്വാസികള്‍. സെയ്‌ദായ്‌ജി ക്ഷേത്രത്തില്‍ 500 വര്‍ഷമായി ആചരിച്ചു പോരുന്ന ഉത്സവം ഇത്തവണയും കൂടുതല്‍ ആഡംബരത്തോടെ നടത്താനാണ് ഇവരുടെ തീരുമാനം. ഇതിനായി പതിനായിരക്കണക്കിന് ആളുകളാണ് നഗ്നരായി ക്ഷേത്രത്തില്‍ എത്തുക.

വേനല്‍ക്കാലത്തോട് അനുബന്ധിച്ച് നടക്കുന്ന ഉത്സവത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ നഗ്നരായി പങ്കെടുക്കാറുണ്ട്. കൂടാതെ ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ് ആയിരങ്ങളാണ് മറ്റ് രാജ്യങ്ങളില്‍ നിന്നായി എത്തുന്നത്.

നഗ്നരായി തടിച്ചു കൂടുന്ന ഭക്തര്‍ക്കിടെയിലേക്ക് പൂജാരി ഒരു വടി എറിഞ്ഞ് നല്‍കുന്നതാണ് പ്രധാന ചടങ്ങ്. വടി   പിടിക്കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ ഭാഗ്യം ലഭിക്കുമെന്ന വിശ്വാസമാണുള്ളത്. കൂടാതെ നഗ്നരാകുക എന്നതു കൊണ്ട് ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കുക എന്ന ലക്ഷ്യവുമുണ്ട്.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം