Webdunia - Bharat's app for daily news and videos

Install App

സുനിൽ കുമാര്‍ എങ്ങിനെ ‘പള്‍സര്‍ സുനി’യായി ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നാട്ടുകാര്‍ !

സുനില്‍ കുമാര്‍ പള്‍സര്‍ സുനിയായത് എങ്ങിനെ ?

Webdunia
തിങ്കള്‍, 20 ഫെബ്രുവരി 2017 (15:35 IST)
യുവ നടിയെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതിയും നടിയുടെ മുൻ ഡ്രൈവറുമായ സുനിലിന് ആഡംബര വാഹനങ്ങളോട് എന്നും പ്രിയമായിരുന്നു. ഇടക്കിടയ്ക്ക് ഇയാള്‍ പല ആഡംബര വാഹനങ്ങളില്‍ നാട്ടിലുമെത്താറുണ്ടായിരുന്നു. നാട്ടിലെത്തി സുഹൃത്തുക്കളോടും അയൽവാസികളോടുമെല്ലാം കമ്പനി കൂടിയ ശേഷം തിരികെ പോയാൽ പിന്നെ മാസങ്ങൾക്കു ശേഷമാകും ഇയാള്‍ തിരിച്ചുവരുക. 
 
സുനിയ്ക്ക് ബൈക്കുകളിൽ ഇഷ്ടവാഹനം പൾസറാണ്. അതുകൊണ്ടാണ് ഇയാള്‍ക്ക് ‘പൾസർ സുനി’യെന്ന ഇരട്ടപ്പേരു വീണതെന്ന് നാട്ടുകാര്‍ പറയുന്നു. മോഷ്ടിച്ചതോ അല്ലാത്തതോ ആയ പല ബൈക്കുകളിലും ഇയാൾ നാട്ടിൽ കറങ്ങാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. പഠനകാലം മുതൽ തന്നെ പല കേസുകളിലും അക്രമസംഭവങ്ങളിലും ഇയാള്‍ ഉൾപ്പെട്ടിരുന്നതായും പല തവണ ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും നാട്ടുകാർ ഓർക്കുന്നു.

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Russia vs Ukraine: അപ്രതീക്ഷിതം!, യുക്രെയ്നെ കടന്നാക്രമിച്ച് റഷ്യ, 477 ഡ്രോണുകളും 60 മിസൈലുകളും ഉപയോഗിച്ചു

Kerala Wind Alert: മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റടിയ്ക്കും, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശം

തിരുവാതിര ഞാറ്റുവേലയുടെ മഹത്വവും പാരമ്പര്യവും

കൈക്കൂലി: ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥികൾ ദോഷം തീരാനുള്ള കർമ്മത്തിന് സൂക്ഷിച്ചു, പോലീസിന് മുന്നിൽ കീഴടങ്ങി കമിതാക്കൾ, കൊലപാതകമെന്ന് സംശയം

അടുത്ത ലേഖനം
Show comments