Webdunia - Bharat's app for daily news and videos

Install App

'ഞാനീ ജോലി വെറുക്കുന്നു'; ആ ജീവനക്കാരന്റെ രാജിക്കത്ത് വൈറലാകുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 17 ജൂണ്‍ 2021 (13:58 IST)
ഒരു രാജിക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ കെന്റക്കിയിലെ ലൂയിസൈ്വലിലെ മക്‌ഡോണാള്‍ഡ്‌സ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ജോലിയില്‍ നിന്ന് രാജിവെച്ചത്. അതിനുശേഷം അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരും കടയിലേക്ക് വരുന്ന ആളുകളും വരുന്ന വഴിയില്‍ ഒരു കുറിപ്പ് എഴുതി ഒട്ടിച്ചു. വികാരം അടക്കിപ്പിടിക്കാന്‍ കഴിയാതിരുന്ന അയാള്‍ ഇങ്ങനെയാണ് എഴുതി വെച്ചത്.
 
'ഞാന്‍ രാജി വെച്ചതുകാരണം ഇന്ന് ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കില്ല എന്നും ഞാനീ ജോലി വെറുക്കുന്നു'- എന്നാണ് രാജിവെച്ച വ്യക്തി എഴുതി വെച്ചത്. ഷോപ്പിലേക്ക് വരുന്ന വഴി കുറിപ്പ് ശ്രദ്ധയില്‍പെട്ട ഒരു ഉപഭോക്താവാണ് അത് ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തത്. വൈകാതെ തന്നെ
കുറിപ്പ് വൈറലായി. ആ ജീവനക്കാരന്റെ ധൈര്യത്തെ പ്രശംസിച്ചു കൊണ്ടും പണ്ട് ജോലി രാജിവെച്ച ഓര്‍മ്മകളും ഓരോരുത്തരും പോസ്റ്റിനു താഴെ കുറച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ ആക്രമണം അതിരുകടന്നു, യുക്രെയ്ൻ ജനതയെ അടിയന്തിരമായി പിന്തുണയ്ക്കണം: ജോ ബൈഡൻ

കേസ് വേണ്ട; ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയത് അക്കാദമിക താല്‍പര്യം കൊണ്ടാണെന്ന് നടി സുപ്രീംകോടതിയില്‍ മൊഴി നല്‍കി

എന്തുകൊണ്ടാണ് വിവാഹിതരായ പുരുഷന്മാര്‍ മറ്റ് സ്ത്രീകളെ ഇഷ്ടപ്പെടുന്നത്? പിന്നില്‍ ഞെട്ടിക്കുന്ന കാരണങ്ങള്‍

ഓട്ടോ കൂലിയായി 50രൂപ കൂടുതല്‍ വാങ്ങി; എംവിഡി ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയത് 5500 രൂപയുടെ പിഴ

Sabarimala News: കുറഞ്ഞത് 40 പേരുണ്ടെങ്കില്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് കെ.എസ്.ആര്‍.ടി.സി ബസ്

അടുത്ത ലേഖനം
Show comments