ക്ഷേത്രത്തില്‍ ചാരായ വാറ്റെന്ന് പരാതി; ബിജെപിക്കാരനായ ഭാരവാഹി അടക്കം പിടിയില്‍, പഴം കലക്കിയതെന്ന് പൊലീസ്

Webdunia
വ്യാഴം, 17 ജൂണ്‍ 2021 (13:36 IST)
ക്ഷേത്ര ഓഫീസില്‍ ചാരായ വാറ്റ് നടക്കുന്നതായി പൊലീസിന് പരാതി. തൃശൂര്‍ അഞ്ചേരിയിലെ തിരുത്തൂര്‍ ക്ഷേത്രത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. ക്ഷേത്രത്തിലെ മേല്‍ശാന്തിക്കെതിരെയും പ്രസിഡന്റിനെതിരെയും പൊലീസ് കേസെടുത്തു. മേല്‍ശാന്തി സുഗതന്‍, പ്രസിഡന്റ് ശങ്കരന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍, വാഷ് പിടികൂടിയിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പഴം കലക്കിവച്ചതാണ് ക്ഷേത്രത്തില്‍ നിന്ന് പിടിച്ചത്. ഇത് എക്‌സൈസിന് കാണിച്ചുകൊടുത്തു. പഴം കലക്കിയതായതിനാല്‍ കേസെടുക്കാന്‍ പറ്റില്ലെന്ന് എക്‌സൈസ് തങ്ങളോട് പറഞ്ഞതായി ഒല്ലൂര്‍ പൊലീസ് വ്യക്തമാക്കി. അസമയത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടതിനാല്‍ ചെറിയ വകുപ്പായ 151 മാത്രമാണ് എടുത്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെഹ്റാനില്‍ കറുത്ത മഴ: യുദ്ധം ആസിഡ് മഴയ്ക്ക് കാരണമാകുമോ? അപകടസാധ്യതകള്‍ എന്തൊക്കെയാണ്

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ

കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

സൗദിയിലും ബഹ്റൈനിലും ആക്രമണം കടുപ്പിച്ച് ഇറാൻ, ഇന്ത്യക്കാരനടക്കം 2 മരണം

അടുത്ത ലേഖനം
Show comments