പാകിസ്ഥാന്റെ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അപകടം. അപകടത്തെ തുടര്‍ന്ന് മുതിര്‍ന്ന ആറ് സൈനികര്‍ക്ക് തിരച്ചില്‍ തുടരുകയാണ്. പാക്കിസ്ഥാന്റെ സൈനിക ഹെലികോപ്റ്റര്‍ ബലൂചിസ്ഥാനിലാണ് തകര്‍ന്ന് വീണത് അപകടത്തില്‍ 6 സൈനികരാണ് ഹെലികോപ്റ്ററില്‍ യാത്ര ചെയ്തിരുന്നത് രണ്ട് മേജര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരും മൂന്ന് സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് കമാന്‍ഡോകളും പൈലറ്റുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.
ഇവരെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.