Webdunia - Bharat's app for daily news and videos

Install App

വിമാനത്തില്‍ അശ്ലീല പ്രദർശനവും പോണ്‍ സിനിമ കാണലും; ഒടുവില്‍ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമവും - യുവാവ് അറസ്‌റ്റില്‍

വിമാനത്തില്‍ അശ്ലീല പ്രദർശനവും പോണ്‍ സിനിമ കാണലും; ഒടുവില്‍ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമവും - യുവാവ് അറസ്‌റ്റില്‍

Webdunia
തിങ്കള്‍, 5 മാര്‍ച്ച് 2018 (16:03 IST)
വിമാനത്തിൽ അശ്ലീല പ്രദർശനം നടത്തിയതിന് പിന്നാലെ എയര്‍ ഹോസ്‌റ്റസിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ച ഇരുപതുകാരൻ അറസ്‌റ്റില്‍. ശനിയാഴ്ച ക്വാലലംപുരിൽനിന്നു ബംഗ്ലദേശിലേക്ക് പറന്നുയര്‍ന്ന മലിൻഡോ എയർ വിമാനത്തിലായിരുന്നു സംഭവം.

വിമാനം പറന്നുയർന്നതിനു പിന്നാലെ യുവാവ് അശ്ലീല പ്രദർശനം ആരംഭിച്ചു. വസ്ത്രങ്ങൾ അഴിച്ച ശേഷം ലാപ്‌ടോപ്പില്‍ പോണ്‍ സിനിമകള്‍ കണ്ടിരുന്ന യുവാവിനോട് മാന്യമായി പെരുമാറണമെന്ന് വിമാനത്തിലെ ജോലിക്കാര്‍ ആവശ്യപ്പെട്ടു. നിര്‍ദേശം അംഗീകരിച്ച യുവാവ് അശ്ലീല സിനിമകൾ കാണുന്നത് അവസാനിപ്പിക്കുകയും വസ്‌ത്രം ധരിക്കുകയും ചെയ്‌തു.

ഇതിനു ശേഷം യുവാവ് വിമാനത്തിലെ വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും കെട്ടിപ്പിടിക്കാന്‍ ശ്രമം നടത്തുകയും ചെയ്‌തു. ശല്ല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ജീവനക്കാര്‍ യാത്രക്കാരുടെ സഹായത്തോടെ യുവാവിനെ കീഴ്പ്പെടുത്തി കൈകൾ തുണികൊണ്ടു കെട്ടിവച്ചു.

വിമാനം ധാക്കയില്‍ എത്തിയതിന് പിന്നാലെ സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. എന്നാല്‍, ഈ വാര്‍ത്ത സ്ഥിരീകരിക്കാന്‍ വിമാനക്കമ്പനി തയ്യാറായില്ല. പക്ഷേ വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയ ഒരു യുവാവിനെ അറസ്‌റ്റ് ചെയ്‌തതായി കമ്പനി അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ധൂർത്തടിക്കാനും മത്സരിക്കാനും നിന്നില്ല, ലളിതമായ ചടങ്ങിൽ വിവാഹിതനായി അദാനിയുടെ മകൻ ജീത്, 10,000 കോടി സാമൂഹ്യസേവനത്തിന്

'100 കോടി നേടിയ സിനിമയില്ല, എല്ലാം വീരവാദം മാത്രം! സത്യം പറയാന്‍ നിര്‍മാതാക്കള്‍ക്ക് പേടി': 100 കോടി ക്ലബ്ബും പോസ്റ്ററും എല്ലാം വെറുതെയെന്ന് സുരേഷ് കുമാർ

ലൈംഗിക ന്യൂനപക്ഷങ്ങളെ അവഹേളിക്കുന്നു; വിനീത് ശ്രീനിവാസന്റെ 'ഒരു ജാതി ജാതകം' സിനിമയ്‌ക്കെതിരായ ഹര്‍ജി ഹൈക്കോടതി സ്വീകരിച്ചു

ഗ്രീഷ്മയെ ഒക്കെ സ്‌പോട്ടിൽ കൊല്ലണം, ജയിലിൽ ഇട്ട് വലുതാക്കി തടി വയ്പ്പിച്ചിട്ട് കാര്യമില്ല: പ്രിയങ്ക

അപ്പോൾ ഒന്നുറപ്പിക്കാം, എമ്പുരാനിൽ അബ്രാം ഖുറേഷി മാത്രമല്ല, സ്റ്റീഫനുമുണ്ട്! എമ്പുരാൻ ക്യാരക്ടർ പോസ്റ്റർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

താരസംഘടനയില്‍ നിന്ന് പണം വാങ്ങിയിട്ടില്ല; നടന്‍ ജയന്‍ ചേര്‍ത്തലക്കെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മ്മാതാക്കളുടെ സംഘട

അമിതവണ്ണവുമായി ബന്ധപ്പെട്ട വിഷാദം മൂലം സഹോദരങ്ങള്‍ ആത്മഹത്യക്ക് ശ്രമിച്ചു, യുവതി മരിച്ചു

കേരളത്തില്‍ ആദ്യമായി കന്യാസ്ത്രീ സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ചുമതലയേറ്റു

അടുത്ത ലേഖനം