Webdunia - Bharat's app for daily news and videos

Install App

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300പേര്‍ ഈവര്‍ഷം മരണപ്പെട്ടതായി സൗദി അറേബ്യ

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജൂണ്‍ 2024 (08:45 IST)
ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ 1300പേര്‍ ഈവര്‍ഷം മരണപ്പെട്ടതായി സൗദി അറേബ്യ. കൂടുതലും മരണത്തിനിടയാക്കിയത് സൂര്യതാപമാണെന്നും പറയുന്നു. സിഎന്‍എന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരോഗ്യവകുപ്പിന്റെ നിഗമനത്തില്‍ ഇത്തവണ സൂര്യ താപം കൂടിയെന്നും ഇതുകാരണം കൂടുതല്‍ മരണം സംഭവിച്ചെന്നും. നിരവധി പേര്‍ ഇപ്പോഴും പരിചരണത്തിലാണെന്നുമാണ് സൗദി അറേബ്യ അറിയിച്ചത്. 
 
മരിച്ചവരില്‍ 83ശതമാനം പേരും ഹജ്ജ് തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കാത്തവരും ദീര്‍ഘദൂരം വെയില്‍ കൊണ്ട് സഞ്ചരിച്ചവരുമാണെന്ന് അധികൃതര്‍ പറഞ്ഞു. മരണപ്പെട്ടവരില്‍ നിരവധി പേര്‍ പ്രായമായവരും നിരവധി രോഗമുള്ളവരുമാണ്. കൂടാതെ മരണപ്പെട്ടവരെ എല്ലാവരെയും ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റണോ? ഇങ്ങനെ ചെയ്യുക

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

അടുത്ത ലേഖനം
Show comments