Webdunia - Bharat's app for daily news and videos

Install App

റഷ്യയില്‍ ആരാധനാലയങ്ങളില്‍ ഭീകരാക്രമണം; പുരോഹിതനും 15ലധികം പോലീസുകാരും മരണപ്പെട്ടു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 24 ജൂണ്‍ 2024 (10:11 IST)
റഷ്യയില്‍ ആരാധനാലയങ്ങളില്‍ ഭീകരാക്രമണം. തെക്കന്‍ റഷ്യയിലെ ദാഗെസ്ഥനിലാണ് ആക്രമണം ഉണ്ടായത്. രണ്ട് സിനഗോഗുകളും ഒരു ഓര്‍ത്തഡോക്‌സ് പള്ളിയിലുമാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ പുരോഹിതനും 15ലധികം പോലീസുകാരും കൊല്ലപ്പെട്ടു. ദാഗെസ്ഥനിലെ ഏറ്റവും വലിയ നഗരമായ മാഖച്കാലയിലും തീരനഗരമായ ഡെര്‍ബെന്റിലുമാണ് ആക്രമണം ഉണ്ടായത്. 
 
ആക്രമണത്തില്‍ പങ്കെടുത്ത ആറുപേരെയും പൊലീസ് വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പുരോഹിതനും ഉള്‍പ്പെടുന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊച്ചിയില്‍ ആരോഗ്യപ്രശ്‌നമുള്ള പെണ്‍കുഞ്ഞിനെ ദമ്പതികള്‍ ഉപേക്ഷിച്ച സംഭവം; സുഖം പ്രാപിച്ചപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെന്ന് ദമ്പതികള്‍

ജസ്റ്റിസ് ബിആര്‍ ഗവായി ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ അടുത്ത മാസം 14ന്

പ്രൊഫഷണല്‍ എന്ന നിലയിലുള്ള അഭിപ്രായം, മുരളീധരന്‍ സ്വയം ചിന്തിക്കുക; ദിവ്യക്കെതിരായ കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ രാഗേഷ്

മുംബെ ഭീകരാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് ഐഎസ്‌ഐയെന്ന് വെളിപ്പെടുത്തി തഹാവൂര്‍ റാണ

നല്ലവരായ ഇന്ത്യക്കാരെ ഓടിവരൂ: അമേരിക്കയുമായി ഇടഞ്ഞുനില്‍ക്കുമ്പോള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 വിസകള്‍ നല്‍കി ചൈന

അടുത്ത ലേഖനം
Show comments