Webdunia - Bharat's app for daily news and videos

Install App

ആ ‘സ്‌നേക്ക് ബോയി’യുടെ പാമ്പു പിടിത്തം കൗതുകമാകുന്നു - വീഡിയോ

കൗമാരക്കാരന്റെ പാമ്പു പിടിത്തം കൗതുകമാകുന്നു

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (12:54 IST)
സമൂഹമാധ്യമങ്ങളിലെ പുതിയ താരമായി ക്വീന്‍സ്‌ലന്‍ഡുകാരനായ ഒലി വാര്‍ഡ്രോപ് എന്ന 15 വയസുകാരന്‍ പയ്യന്‍. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്ന ഈ കുട്ടിയുടെ പാമ്പുപിടിത്തമാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്.  
 
വീടിനു മുന്നില്‍ പാര്‍ക്കു ചെയ്തിരുന്ന വാഹനത്തിനടിയില്‍ നിന്നും പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്ന ഒലിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കാര്‍പെറ്റ് പൈതണ്‍ വിഭാഗത്തില്‍ പെട്ട പാമ്പിനെയാണ് വാഹനത്തിനടിയില്‍ നിന്നും ഈ കൗമാരക്കാരന്‍ അതിസാഹസികമായി പിടിച്ചെടുത്തത്.  
 
വീഡിയോ കാണാം: 

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായനയാണ് ലഹരി, കേരള നിയമസഭ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഇന്ന് തുടക്കം

നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണം 36 ആയി; ഒരു മണിക്കൂറിനുള്ളില്‍ ആറ് തുടര്‍ച്ചനങ്ങള്‍

India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്

റിജിത്ത് വധക്കേസ്: പ്രതികളായ ഒന്‍പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം

'എന്നെ വേണോ'; യുഡിഎഫിനോടു 'കെഞ്ചി' അന്‍വര്‍, ആവേശം വേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍

അടുത്ത ലേഖനം
Show comments